The_Accidental_Detective

DD മലയാളം റിലീസ് 17 The_Accidental_Detective ഭാഷ : കൊറിയൻസംവിധാനം :Jeong- Hoon Kimപരിഭാഷ – ദ്രുതഗർഷ്യവ കേശവ് & അർജുൻ ശ്രീകുമാർപോസ്റ്റർ : തലസെർ Kim Jeong-Hoon സംവിധാനം നിർവഹിച്ച്Kwon Sang-woo,Sung Dong-il തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി 2015-ൽ റീലീസ് ചെയ്ത “The Accidental Detective” എന്ന സൗത്ത് കൊറിയൻ സിനിമയുടെ പരിഭാഷയാണ് ഡി.ഡി. മലയാളത്തിന്റെ പ്രേക്ഷകർക്കായി ഇത്തവണ ഒരുക്കിയിരിക്കുന്നത്. പോലീസ് ആകണമെന്ന് അതിയായ ആഗ്രഹമുള്ള കഥാ നായകൻ അതിനു വേണ്ടി വളരെയതികം കഷ്ടപ്പെടുകയും എന്നാൽContinue reading “The_Accidental_Detective”

YAARA

#DD മലയാളം റിലീസ് 3 #YAARA ഭാഷ : ഹിന്ദി സംവിധാനം : Tigmanshu Dhuliaപരിഭാഷ : DDപോസ്റ്റർ : DHANISH IMDB:6.1 /10 #Yaara നാലു സുഹൃത്തുക്കൾ അവർ ചെറിയ ചെറിയ smuggling നടത്തി ജീവിക്കുന്നു അവര് നേരിടുന്ന പ്രശ്നങ്ങളാണ് ചിത്രം പറഞ്ഞു പോകുന്നത്. രണ്ടു കാലഘട്ടങ്ങൾ ആണ് ഈ ചിത്രങ്ങൾ അവതരിപ്പിക്കുന്നത്. പഴയ കാലഘട്ട ഒക്കെ വളരെ നന്നായിട്ട് ആണ് അവതരിപ്പിച്ചിരിക്കുന്നത് എടുത്തു പറയേണ്ടത് ആക്ഷൻ രംഗങ്ങൾ ഒക്കെയാണ് Vidyut jammwal സ്ഥിരം ബോംബ്Continue reading “YAARA”

Bell Bottom

#DD മലയാളം റിലീസ് 2 #BELL_BOTTOM ഭാഷ : കന്നഡ സംവിധാനം : Jayatheerthaപരിഭാഷ : DKപോസ്റ്റർ : DHANISH #Bell_Bottom ചെറുപ്പത്തിൽ കുറ്റാന്വോഷണ നോവലുകൾ വായിച്ചു അതിൽ ആകൃഷ്ടനായ ദിവാകറിന് വലുതാവുമ്പോൾ ലോകം അറിയുന്ന ഒരു ഡിറ്റക്ടീവ് ആവണം എന്നായിരുന്നു ആഗ്രഹം എന്നാൽ വലുതായപ്പോൾ ദിവാകറിനു മനസില്ലാ മനസോടെ പോലീസ് കോൺസ്റ്റബിൾ ജോലി സ്വീകരിക്കേണ്ടതായി വന്നു. മേലുദ്യോഗസ്ഥർക്കു ചായ കൊണ്ടുകൊടുത്തും സ്റ്റേഷന് കാവൽ നിന്നും ദിവാകർ ജീവിതം തള്ളി നീക്കി.. അങ്ങനെ ഇരിക്കെ ഒരു ദിവസംContinue reading “Bell Bottom”

Jathi ratnalu

DD മലയാളം റീലിസ് – 119 Jathi Ratnalu (2021) IMDb ⭐️ 7.7 /10ഭാഷ : തെലുഗ്സംവിധാനം : Anudeep KV പരിഭാഷ: സാൻ പി സാൻ, നിതിൻ വി ജി, ദ്രാവിഡ്‌ സന്തോഷ്‌, ഫസീഹ് അബൂബക്കർ,ഡെന്നി ഡൊമിനിക് , ദ്രുതഗർഷ്യവ കേശവ്, ജിസ് റോയ്,മൂസ കലിം പോസ്റ്റർ : റ്റി. എൻ. വിനയൻജോണർ : #Comedy #Drama ഈ വര്ഷം തെലുഗ് ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രമാണ് ജാതി രത്നാലു ജോഗിപ്പെട്ടുContinue reading “Jathi ratnalu”

The closet

DD മലയാളം റീലിസ് – 124 The Closet (2020) IMDb ⭐️ 5.7/10ഭാഷ : കൊറിയൻസംവിധാനം : Kwang-bin കിം പരിഭാഷ: ഡെന്നി ഡൊമിനിക്പോസ്റ്റർ : തലസെർജോണർ : #Horror #mystery ആർക്കിറ്റെക്ക്ട് ആയ നായകൻ തന്റെ ഭാര്യയുടെ അപകടമരണത്തിനു ശേഷം മകളുമായി നഗരത്തിൽ നിന്നും മാറിയുള്ള ഒരു പുതിയ വീട്ടിൽ താമസമാക്കുന്നു. അമ്മയുടെ വിനിയോഗം മനസ്സിൽ ഉണ്ടാക്കിയ മുറിവുകൾ കാരണം മകൾ അച്ഛനോട് അധികം സംസാരിക്കുന്നില്ല. പുതിയ വീട്ടിലെ ക്ലോസറ്റിൽ എന്തോ അനക്കവും ശബ്ദവുംContinue reading “The closet”

Mathu Vadalara (2019)

Mathu Vadalara (2019) സ്വകാര്യ സ്ഥാപനത്തിലെ കൊറിയർ ഡെലിവറി ജീവനക്കാരനായ നായകൻ ഒരു ഫ്ലാറ്റിൽ ഓർഡർ ഡെലിവറിക്ക് പോവുന്നു അവിടെ വെച്ച് നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെ കഥ മാറിമറിയുന്നു…… ആദ്യത്തെ 10 മിനിറ്റ് കഴിഞ്ഞേ പടം ട്രാക്കിൽ കയറു അത്രയും ക്ഷമ നിങ്ങൾ കാണിച്ചാൽ ഒരു വെറൈറ്റി സിനിമാ അനുഭവം ആണ് നിങ്ങളെ കാത്തിരിക്കുന്നത്….. . ഈ ചിത്രത്തിന് തുടക്കം തൊട്ട് അവസാനം വരെ മേക്കിംഗ് സ്റ്റൈല് ഒരു രക്ഷയില്ല. ഈ ചിത്രത്തിന്റെ മുഴുനീള bgm നമ്മളെContinue reading “Mathu Vadalara (2019)”

Design a site like this with WordPress.com
Get started