Vagabond (2019)

DD മലയാളം റിലീസ് – 50 Vagabond (2019)IMDb ⭐️ 8.3/10ഭാഷ : കൊറിയൻ സംവിധാനം : Yoo In-sikഎപ്പിസോഡ് :16 പരിഭാഷ : വാരിദ് സമാൻ, ഫസീഹ് അബുബക്കർ, നിതിൻ വി ജി, ഷാഹുൽ ഹമീദ് എം, ഷജീഫ് സലാം, മിഥുൻ സുരേന്ദ്രൻ, ലിജോ എം.ജെ , ദ്രുതഗർഷ്യവ കേശവ് പോസ്റ്റർ :തലസെർ ജോണർ : Action , Mystery , Thriller സാങ്കേതിക തകരാർ മൂലം ഉണ്ടായെന്ന് ആളുകൾ വിശ്വസിക്കുന്ന ഒരു വിമാന അപകടത്തിലൂടെയാണ്Continue reading “Vagabond (2019)”

Tale of the Nine Tailed

DD മലയാളം റിലീസ് – 40 Tale of the Nine TailedIMDb ⭐️ 9/10ഭാഷ : കൊറിയൻ സംവിധാനം : Kang Shin Hyoപരിഭാഷ : ദ്രുതഗർഷ്യവ കേശവ്പോസ്റ്റർ : ദാനിഷ് ജോണർ : Fantasy, Thrillerഎപ്പിസോഡ് – 16 Kang Shin Hyo സംവിധാനം നിർവഹിച്ച് Lee Dong-wook,Jo Bo-ah,Kim Bum,Kim Yong-ji തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി, 2020-ൽ സംപ്രേഷണം ആരംഭിച്ച സൗത്ത് കൊറിയൻ fantesy ത്രില്ലർ സീരീസ് ആണ് Tale of theContinue reading “Tale of the Nine Tailed”

Zombie_Detective

#DD മലയാളം റിലീസ് 30 #Zombie_Detective ഭാഷ : കൊറിയൻ എപ്പിസോഡ് : 24സംവിധാനം :Shim Jae-Hyun പരിഭാഷ – ദ്രുതഗർഷ്യവ കേശവ് അർജുൻ ശ്രീകുമാർ, നിതിൻ വി. ജി, ജിസ് റോയ് , വാരിദ് സമാൻ പോസ്റ്റർ : ദാനിഷ് ഒരു ദിവസം ഒരു മാലിന്യകൂമ്പാരാത്തിൽ നിന്ന് ഓർമ പൊലുമില്ലാതെ എഴുന്നേൽക്കുന്ന ഒരാൾ മനസ്സിലാക്കുന്നു താൻ ഇപ്പോൾ ഒരു മനുഷ്യനല്ല മറിച്ച് മനുഷ്യനെ കഴിക്കുന്ന ഒരു സോമ്പിയാണെന്ന്. എന്നാൽ അങ്ങനെ ഒരു സോമ്പി ആയി ജീവിക്കുന്നതിനുContinue reading “Zombie_Detective”

Delhi_Crime

#DD മലയാളം റിലീസ് 24 #Delhi_Crime ഭാഷ : ഹിന്ദി സംവിധാനം : Richie Mehta പരിഭാഷ – ആഷിക് & ഡെന്നി ഡൊമിനിക് പോസ്റ്റർ : തലസെർ ഡൽഹി ക്രൈം(2019)_ 2012 ഡിസംബർ 16 _ന് ആണ് ഇന്ത്യയെ നടുക്കിയ അതി ദാരുണമായ കൂട്ട ബലാൽസംഘം ഡൽഹിയിൽ സംഭവിച്ചത്. ഡൽഹിയിലെ മുണിർക എന്ന സ്ഥലത്ത് നിന്നും 23 വയസ്സുള്ള ഒരു പെൺകുട്ടി തന്റെ ആൺ സുഹൃത്തിനോടൊപ്പം ഒരു ബസ്സിൽ കയറുന്നു. എന്നാൽ ആ ബസ്സിൽ ഉണ്ടായിരുന്നContinue reading “Delhi_Crime”

365_Repeat_The_Year

#DD മലയാളം റിലീസ് 23 #365_Repeat_The_Year ഭാഷ : കൊറിയൻ എപ്പിസോഡ് : 24സംവിധാനം :Kim Kyung-hee പരിഭാഷ – ദ്രുതഗർഷ്യവ കേശവ്, അർജുൻ ശ്രീകുമാർ & ഫസീഹ് അബൂബക്കർപോസ്റ്റർ : തലസെർ ഈ വർഷം കൊറിയയിൽ പുറത്തിറങ്ങിയ ഒരു ത്രില്ലെർ മിസ്ട്രറി സീരീസ്.സംഭവിച്ചു കഴിഞ്ഞ വിധിക്കെതിരെ പോരാടാൻ ലഭിക്കുന്ന ഒരു വർഷം. വളരെയധികം ത്രില്ലിംഗ് ആയൊരു പ്ലോട്ടിൽ ടൈം ട്രാവലിംഗും ഇൻവെസ്റ്റിഗേഷനും ഒരു പോലെ പ്രാധാന്യം നൽകിയാണ് കഥ മുന്നോട്ട് പോകുന്നത്. 30 മിനിറ്റ് ദൈർഖ്യമുള്ളContinue reading “365_Repeat_The_Year”

Design a site like this with WordPress.com
Get started