Sheep Without a Shepherd (2019)

DD മലയാളം റിലീസ് – 49 Sheep Without a Shepherd (2019)IMDb ⭐️ 6.8/10ഭാഷ : Mandarin, Thai സംവിധാനം : Sam Quahപരിഭാഷ &പോസ്റ്റർ : അർജുൻ ശ്രീകുമാർ ജോണർ : Crime, Drama, Thriller ചെറുകിട ബിസ്സ്നസ്മാനായ വെയ്‌ജിയുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥയയാണ് ചിത്രത്തിൽ പറയുന്നത്. വെയ്‌ജി വീട്ടിൽ ഇല്ലാത്ത സമയത്തു വീട്ടിൽ അതിക്രമിച്ചു കയറിയ ഒരു പയ്യനെ വെയ്‌ജിയുടെ ഭാര്യയും മകളും അബദ്ധവശാൽ കൊല്ലുന്നു. ആ കൊലപാതകം ഒളിപ്പിക്കാനുള്ള ആ കുടുംബത്തിന്റെContinue reading “Sheep Without a Shepherd (2019)”

ALONE (2007)

DD മലയാളം റിലീസ് – 42 ALONE (2007)IMDb ⭐️ 6.5/10ഭാഷ : Thai സംവിധാനം : Banjong Pisanthanakunപരിഭാഷ : മിഥുൻ എസ് അമ്മഞ്ചേരിപോസ്റ്റർ :സിജോൺ ക്രിസ്റ്റൽ ജോണർ : Horror ഷട്ടർ, പീ-മാക്, വൺഡേ തുടങ്ങിയ സിനിമകളുടെ സംവിധായകൻ “Banjong Pisanthanakun ” ൻ്റെ സംവിധാനത്തിൽ 2007 ൽ പുറത്തു വന്ന ഹൊറർ, ത്രില്ലർ സിനിമയാണ് എലോൺ. തൻ്റെ ഇരട്ട സഹോദരിയുടെ മരണശേഷം കൊറിയയിൽ താമസമാക്കിയ പിം തൻ്റെ അമ്മയ്ക്ക് സുഖമില്ല എന്നറിഞ്ഞ് തൻ്റെContinue reading “ALONE (2007)”

Born To Fight

DD മലയാളം റിലീസ് 41 Born To Fight IMDb ⭐️ 6.2/10ഭാഷ : Thai സംവിധാനം : Panna Rittikrai ജോണർ : Action,Thrillerപരിഭാഷ & പോസ്റ്റർ : വാരിദ് സമാൻ മയക്കുമരുന്ന് പ്രഭു ജനറൽ യാങിനെ പിടികൂടാനും ചോൻബുരി പ്രവിശ്യയിലെ കാർട്ടൽ അടച്ചുപൂട്ടാനുമുള്ള ഒരു ഓപ്പറേഷനിൽ റോയൽ തായ് രഹസ്യ പോലീസുകാരായ നായകനും നായകന്റെ ബോസ്സും പങ്കെടുക്കുന്നു. വിനാശകരമായ ഒരു ട്രക്ക് പിന്തുടരലിനുശേഷം, അവർ ജനറൽ യാങിനെ പിടികൂടാൻ ശ്രമിക്കുന്നു, പക്ഷേ അയാൾ തന്റെContinue reading “Born To Fight”

Little Big Master (2015)

DD മലയാളം റിലീസ് – 39 Little Big Master (2015)IMDb ⭐️ 7.3/10ഭാഷ : Mandarin സംവിധാനം : Adrian Kwanപരിഭാഷ : അർജുൻ ശ്രീകുമാർ പോസ്റ്റർ :സിജോൺ ക്രിസ്റ്റൽ ജോണർ : Drama 2015ഇൽ പുറത്തിറങ്ങിയ ഒരു കാന്റോണിയൻ ചിത്രം. യഥാർത്ഥ സംഭവങ്ങളെ അസ്പദമാക്കിയാണ് സിനിമ എടുത്തിട്ടുള്ളത്. ബാക്കിയുള്ള ജീവിതം യാത്ര ചെയ്തു ജീവിക്കണം എന്ന് ലൂയി ആഗ്രഹിക്കുന്നു. പക്ഷെ ലൂയിയുടെ ഭർത്താവിന് 4 മാസം കൂടി ഒരു ജോലി ചെയ്തു തീർക്കാനുണ്ട്. അത്Continue reading “Little Big Master (2015)”

Better_Days

#DD മലയാളം റിലീസ് 33 #Better_Days ഭാഷ : മാൻഡറിൻ സംവിധാനം : Derek Tsang പരിഭാഷ & പോസ്റ്റർ : വാരിദ് സമാൻ “ആരുമില്ലാത്തവർക്ക് ദൈവമുണ്ടാകും” അത്തരത്തിൽ ചെൻ നിയാൻ എന്ന പെൺകുട്ടിയുടെയും അവളുടെ ദൈവത്തിന്റെയും കഥയാണ് ഈ ചിത്രം പറയുന്നത്. ഓരോ സിനിമ പ്രേമിയും പ്രണയ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവരും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം. സ്കൂളിൽ തന്റെ സഹപാഠികളിൽ നിന്നും നിരന്തരമായി പീഡനവും, ഉപദ്രവവും, കളിയാക്കലും അനുഭവിക്കുന്ന ഒരു പെൺകുട്ടിയും പിന്നീട് അവൾക്ക് താങ്ങായുംContinue reading “Better_Days”

Grotesque

#DD മലയാളം റിലീസ് 28 #Grotesque ഭാഷ : ജാപ്പനീസ് സംവിധാനം :Koji Shiraishi പരിഭാഷ : അബ്ദുറഹ്മാൻ അത്തോളിപോസ്റ്റർ : കാർത്തിക് ടി അനിൽകുമാർ 🔞🅰️ അങ്ങേയറ്റത്തെ വയലൻസിന്റെ അതിപ്രസരവുമായി ഒരു ജപ്പാനീസ് സിനിമ !നോർവേ, UK, ഡെന്മാർക്ക് തുടങ്ങി പല രാജ്യങ്ങളിലും ഈ സിനിമയുടെ DVD പോലും ഇറങ്ങുന്നത് നിരോധിച്ചു. ▪️ കഥാസാരം.. ഒരു സാഡിസ്റ്റായ ഡോക്ടർ യുവ ദമ്പതികളായ രണ്ടുപേരെ തട്ടിക്കൊണ്ടുപോയി വ്യത്യസ്ത രീതികളിൽ അതിക്രൂരമായി പീഡിപ്പിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.പീഡനം എന്നുപറഞ്ഞാൽ അതിന്റെContinue reading “Grotesque”

Secret (2017)

#DD മലയാളം റിലീസ് 22 #Secret (2017) ഭാഷ : ചൈനീസ് സംവിധാനം :Jay Chou പരിഭാഷ – ഫസീഹ് അബൂബക്കർപോസ്റ്റർ : സിജോൺ ക്രിസ്റ്റൽ 2007-ൽ റിലീസ് ചെയ്ത ഒരു മ്യൂസിക്കൽ, ഫാന്റസി, റൊമാന്റിക് ചൈനീസ് ചിത്രമാണ് സീക്രെട്. ജെയ് എന്ന പിയാനോ പഠിക്കുന്ന വിദ്യാർത്ഥി ടാൻജിയാങ് എന്ന സംഗീതത്തിന് പ്രാധാന്യം നൽകുന്ന സ്കൂളിലേക്ക് ട്രാൻസ്ഫർ ആയി വരുന്നു. ആദ്യ ദിവസം തന്നെ അവൻ ഒരു നിഗൂഢമായ മ്യൂസിക് പ്ലേ ചെയ്യുന്നത് കേൾക്കുകയും അത് ആരാണെന്ന്Continue reading “Secret (2017)”

The_woodsman_and_The_rain

DD മലയാളം റിലീസ് 7 The_woodsman_and_The_rain ഭാഷ : ജാപ്പനീസ്സംവിധാനം : Shuichi Okitaപരിഭാഷ : തലസെർപോസ്റ്റർ : അർജുൻ ഇതൊരു വൂഡ്സ്മാന്റെ കഥയാണ്. ഒരു ദിവസം ജോലിക്ക് പോകുന്ന അയ്യാൾ തന്റെ മലയോര ഗ്രാമത്തിലേക്ക് ഒരു സോമ്പി സിനിമ ഷൂട്ടിംങ്ങിന് വന്ന ആളുകൾ പെട്ട് കിടക്കുന്നത് കാണുന്നു. അയ്യാൾ അവരെ സഹായിക്കുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. പതിഞ്ഞ താളത്തിൽ ഒരു ഗ്രാമീണ പശ്ചത്തലത്തിലാണ് കഥ നീങ്ങുന്നത്. നമ്മൾ ആ സിനിമ സംഘതോടൊപ്പം ഉള്ളത് പോലെContinue reading “The_woodsman_and_The_rain”

My_Tomorrow_Your_Yesterday

#DD മലയാളം റിലീസ് 7 #My_Tomorrow_Your_Yesterday ഭാഷ : ജാപ്പനീസ് സംവിധാനം : Takahiro Mikiപരിഭാഷ : തലസെർ പോസ്റ്റർ : അർജുൻ Tomorrow i will date yesterday’s you എന്ന പേര് തന്നെ പുതുമതോന്നിക്കുന്നതാണ്. നായകനായ takatoshi ട്രെയിനിൽ വെച് ഒരു പെൺകുട്ടിയെ ഇഷ്ടപെടുന്നു ചിലപ്പോൾ ഇനി അവളെ കാണാൻ പറ്റില്ല എന്ന് കരുതിയ takatoshi അവളെ പ്രൊപ്പോസ് ചെയ്യുന്നു. പിന്നീട് അങ്ങോട്ട് ഒരു അടിപൊളി പ്രേമകഥ പറയുന്നു. എന്നാൽ ഒരു ട്വിസ്റ്റ് ഉണ്ടാകുന്ന.Continue reading “My_Tomorrow_Your_Yesterday”

Design a site like this with WordPress.com
Get started