DD മലയാളം റിലീസ് – 47 The Magician (2015)IMDb ⭐️ 6.0/10ഭാഷ : കൊറിയൻസംവിധാനം : Dae-Seung Kimപരിഭാഷ : ലിജോ എം.ജെപോസ്റ്റർ : കാർത്തിക് ടി അനിൽകുമാർജോണർ : Fantasy, Drama, Romance ജോസോൺ രാജവംശത്തിലെ ഉജിയിലെ പ്രശസ്തമായ റെഡ്-ലൈറ്റ് ഡിസ്ട്രിക്റ്റ് ഏരിയയായ മൊറാൻഗ്രൂവിലെ പ്രശസ്തനായ മാന്ത്രികനാണ് ഹ്വാൻ-ഹീ.ക്വിംഗ് രാജവംശത്തിലെ മാന്ത്രികനായ ഗ്വി-മോളിന്റെ ശിക്ഷണത്തിൽ കഴിഞ്ഞിരുന്ന ഹ്വാൻ-ഹീക്ക് ബാല്യക്കാലത്തിൽ നിരവധി പീഡനങ്ങൾ അനുഭവിക്കേണ്ടതായിവരുന്നു.അങ്ങനെയിരിക്കെ ഹ്വാൻ-ഹീ തന്റെ സുഹൃത്ത് ബോ-ഇമിനൊപ്പം ഗ്വി-മോളിനടുത്തു നിന്നും ഒളിച്ചോടുന്നു. എന്നിരുന്നാലുംContinue reading “The Magician (2015)”
Category Archives: Korean Movies
Door Lock (2018)
DD മലയാളം റിലീസ് – 45 Door Lock (2018)IMDb ⭐️ 6.3/10ഭാഷ : കൊറിയൻ സംവിധാനം : Kwon Leeപരിഭാഷ & പോസ്റ്റർ : ഷജീഫ് സലാം ജോണർ : Thriller ലീ ഹാന്റെ സംവിധാനത്തിൽ 2018-ൽ പുറത്തിറങ്ങിയ ക്രൈം, ഡ്രാമ, ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ഒരു സൗത്ത് കൊറിയൻ മൂവിയാണ് ഡോർ ലോക്ക്. ചോ ക്യൂങ്-മിൻ എന്ന യുവതി ഒരു ബാങ്കിൽ ജോലിചെയ്യുന്നു. കുറച്ച് നാളായി ചോയ്ക്ക് ഒരു സംശയം താനല്ലാതെ മറ്റാരെങ്കിലും തന്റെContinue reading “Door Lock (2018)”
Haunters (2010)
DD മലയാളം റിലീസ് – 44 Haunters (2010)IMDb ⭐️ 6.2/10ഭാഷ : കൊറിയൻ സംവിധാനം : Min-suk kimപരിഭാഷ : ഷാഹുൽ ഹമീദ്. എം പോസ്റ്റർ : കലേഷ് കമലാസനൻ ജോണർ : Action, Thriller കിം മിൻ-സിയോക്ക് തിരക്കഥയെഴുതി സംവിധാനം ചെയ്ത 2010 ലെ ദക്ഷിണ കൊറിയൻ സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രമാണ് ഹോണ്ടേഴ്‌സ്. കണ്ണ് ഉപയോഗിച്ച് ആളുകളെ നിയന്ത്രിക്കാൻ കഴിയുന്ന ചോ-ഇൻ എന്ന മനോരോഗിയും, തന്റെ മനസ്സാന്നിധ്യം കൊണ്ട് ആ അമാനുഷിക ശക്തിയിൽContinue reading “Haunters (2010)”
Psychokinesis (2018)
DD മലയാളം റിലീസ് 43 Psychokinesis (2018)സൈക്കോകൈനിസ് (2018) സിനിമയുടെ വിശദാംശങ്ങൾ ഭാഷ : കൊറിയൻസംവിധാനം : Yeon Sang-Hoപരിഭാഷ : നിതിൻ V.Gപോസ്റ്റർ : ദാനിഷ് IMDb ⭐️ 5.9/10 ജോണർ : #ഫാന്റസി#ആക്ഷൻ. ഒരു സാധാരണക്കാരന് പെട്ടെന്നൊരു ദിവസം സൂപ്പർ പവർ ലഭിച്ചാൽ എന്തൊക്കെ സംഭവിക്കാം എന്നാണ് റിയു സിയൂങ്-റയോംഗ് നായകനായി ട്രെയിൻ ടു ബുസാന്റെ ഡയറക്ടർ യെൻ സാങ്-ഹോ അണിയിച്ചൊരുക്കിയ ഈ ചിത്രം പറയുന്നത്. സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന നായകൻ, ഉൽക്കാവർഷം ബാധിച്ചContinue reading “Psychokinesis (2018)”
The Cat (2011)
DD മലയാളം റിലീസ് – 36 The Cat (2011)IMDb ⭐️ 7.2/10ഭാഷ : കൊറിയൻ സംവിധാനം : Seung-wook Byeonപരിഭാഷ : ഷാഹുൽ ഹമീദ് എംപോസ്റ്റർ :വാരിദ് സമാൻ ജോണർ : Horror ഒരു പെറ്റ് ഷോപ്പിൽ വർക്ക് ചെയ്യുന്ന ഒരു പെൺകുട്ടിയാണ് സോ-യെൺ. ചെറിയ കാര്യങ്ങൾക്ക് പോലും പേടിക്കുന്ന ക്ലാസ്ട്രോഫോബിയ എന്ന മാനസിക പ്രശ്നമുള്ള ഒരാൾ കൂടിയാണ് അവൾ. അങ്ങനെയിരിക്കെ അവരുടെ കടയിലേക്ക് പൂച്ചയുമായി എപ്പോഴും വരുന്ന ഒരു സ്ത്രീ സംശയാസ്പദമായ നിലയിൽ കൊല്ലപ്പെടുന്നു.Continue reading “The Cat (2011)”
Woochi:The_Demon_Slayer
DD മലയാളം റിലീസ് 31 Woochi:The_Demon_Slayer ഭാഷ : കൊറിയൻസംവിധാനം : Dong-hoon Choiപരിഭാഷ : നിതിൻ വി.ജിപോസ്റ്റർ : വാരിദ് സമാൻ സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേക്ക് വീണ മാന്ത്രിക ശക്തിയുള്ള പുല്ലാങ്കുഴൽ സ്വന്തമാക്കാൻ ദുഷ്ടശക്തികൾ ശ്രമിക്കുകയും അതിനെ തടയാനുള്ള വൂച്ചി എന്ന മാന്ത്രികന്റെ ശ്രമങ്ങളുമാണ് ഈ സിനിമ പ്രധാനമായും പറയുന്നത്. രണ്ടു കാലഘട്ടങ്ങളിലൂടെയാണ് ഈ കഥ കടന്നു പോകുന്നത്. 1509 ൽ ചോസുൻ രാജവംശത്തിന്റെ കാലഘട്ടത്തിൽ തുടങ്ങി 2009 ൽ അവസാനിക്കുന്ന രീതിയിലാണ് സിനിമ ഒരിക്കിയിരിക്കുന്നത്.Continue reading “Woochi:The_Demon_Slayer”
V.I.P
#DD മലയാളം റിലീസ് 29 #V.I.P ഭാഷ : കൊറിയൻ സംവിധാനം :Hoon-jung Park പരിഭാഷ : വാരിദ് സമാൻ പോസ്റ്റർ : ദാനിഷ് നഗരത്തിൽ കുറച്ച് വർഷങ്ങളായി നടക്കുന്ന പ്രായം കുറഞ്ഞ സ്ത്രീകൾ ഇരയാവുന്ന സീരിയൽ കൊലപാതകങ്ങൾ. ഒരു തുമ്പും കിട്ടാതെ നിൽക്കുന്ന പോലീസും അതിന്റെ ഇടയിൽ അന്വേഷണ ചുമതലയുള്ള പോലീസ് ഓഫീസർ സമ്മർദ്ദം മൂലം ആത്മഹത്യയും ചെയ്യുന്നു. അങ്ങനെ ജോലിയിൽ ഒരുപാട് ബ്ലാക്ക് മാർക്കുള്ള ചായ് എഡോ ഈ കേസിലേക്ക് വരുന്നു. അപ്പോൾ തന്നെContinue reading “V.I.P”
The_Preists
#DD മലയാളം റിലീസ് 19 #The_Preists ഭാഷ : കൊറിയൻ സംവിധാനം :Jae-hyun Jang പരിഭാഷ – ജിസ് റോയിപോസ്റ്റർ : തലസെർ Film : The Priests Genre : Mystery /Horror / Thriller നിങ്ങളൊരു Horror മൂവി ആരാധകൻ ആണോ ? ഇത്തവണ അതും ഒരു കൊറിയൻ Exorcism മൂവി തന്നെയായാലോ ,കൊറിയൻ സിനിമകളിലെ ശ്രദ്ധേയേനായ Kim Yoon – Seok ഇതിൽ വളരെ പ്രധാനപ്പെട്ട റോളിൽ എത്തുന്ന സിനിമയാണ് The PriestsContinue reading “The_Preists”
Peninsula
DD മലയാളം റിലീസ് 11 Peninsula ഭാഷ : കൊറിയൻസംവിധാനം : Yeon Sang-hoപരിഭാഷ : ദ്രുതഗർഷ്യവ കേശവ് & അർജുൻപോസ്റ്റർ : തലസെർ ലോകമെമ്പാടും കോളിളക്കം സൃഷ്ടിച്ച ട്രെയിൻ ടു ബുസാൻ(2016) എന്ന അതിഗംഭീരമായ ചിത്രത്തിന് ശേഷം അതിന്റെ രണ്ടാംഭാഗം ആയാണ് പെനിൻസുല (2020) റിലീസ് ചെയ്തിരിക്കുന്നത്. യഥാർത്ഥത്തിൽ 2016 ഇൽ ട്രെയിൻ ടു ബുസാനു ശേഷം സംവിധായകൻ യെൺ സാങ്-ഹോ സംവിധാനം ചെയ്ത ചിത്രമാണ് സിയോൾ സ്റ്റേഷൻ. അതിന്റെ തന്നെ തുടർച്ച എന്ന ലേബലിൽContinue reading “Peninsula”
Seoul_Station
#DD മലയാളം റിലീസ് 10 #Seoul_Station ഭാഷ : കൊറിയൻ സംവിധാനം : Yeon Sang-hoപരിഭാഷ : അർജുൻ ശ്രീകുമാർപോസ്റ്റർ : തലസെർ 2016 ഇൽ ട്രെയിൻ ടു ബുസാനു ശേഷം സംവിധായകൻ യെൺ സാങ്-ഹോ സംവിധാനം ചെയ്ത ചിത്രമാണ് സിയോൾ സ്റ്റേഷൻ. അതിന്റെ തന്നെ തുടർച്ച എന്ന ലേബലിൽ ആണ് ഈ ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിലേക്ക് കടക്കുമ്പോൾ നല്ല രീതിയിൽ തന്നെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. മൂന്ന് കഥാപാത്രങ്ങളെ കേന്ദ്രികരിച്ചാണ് കഥ പോകുന്നത്. അനിമേഷൻContinue reading “Seoul_Station”