#DD മലയാളം റിലീസ് 12 #ISmart_Shankar ഭാഷ : തെലുഗുസംവിധാനം : Puri Jagannadhപരിഭാഷ : ആദിഷ് ജയരാജ് ടിപോസ്റ്റർ : ദാനിഷ് ചാർമി കൗർ നിർമ്മിച്ച് റാം പൊതിനെനി, നിധി അഗർവാൾ, ആശിഷ് വിദ്യാർഥി തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി 2019-ൽ റീലീസ് ചെയ്ത സയൻസ് ഫിക്ഷൻ ത്രില്ലെർ ആയ I Smart Shankar എന്ന സിനിമയുടെ പരിഭാഷയാണ് ഡി.ഡി. മലയാളത്തിന്റെ പ്രേക്ഷകർക്കായി ഇത്തവണ ഒരുക്കിയിരിക്കുന്നത്. വാടക കൊലയാളിയായ ശങ്കർ ഒരു രാഷ്ട്രീയ നേതാവിനെ കൊലപെടുത്തുകയും അതിൽContinue reading “ISmart_Shankar”
Category Archives: Indian Movies
Mr&Mrs_Ramachari
DD മലയാളം റിലീസ് 9 Mr&Mrs_Ramachari ഭാഷ : കന്നഡസംവിധാനം : Sathosh Ananddramപരിഭാഷ : ഡെന്നി ഡൊമിനിക്പോസ്റ്റർ : ദാനിഷ് സന്തോഷ് അനന്ദ്ധ്രം സംവിധാനം നിർവഹിച്ച് യാഷ് രാധിക പണ്ഡിറ്റ് തുടങ്ങിവർ കേന്ദ്ര കഥാ പാത്രങ്ങൾ ആയെത്തിയ ആക്ഷൻ റൊമാൻസ് ചിത്രമാണ് Mr. and Mrs. Ramachari സ്വന്തം നിലപാടുകളിൽ അടിയുറച്ച് വിശ്വസിക്കുകയും എന്തും ആർക്കു മുന്നിലും തുറന്നു പറയാനും മടി കാണിക്കാത്ത മനോഭാവമാണ് നായകനായ രമചരിയുടെത്. അതുകൊണ്ട് തന്നെ വീട്ടുകാർക്കും നാട്ടുകാർക്കുമിടയിൽ താന്തോന്നി എന്നContinue reading “Mr&Mrs_Ramachari”
Mufti
#DD മലയാളം റിലീസ് 6 #Mufti ഭാഷ : കന്നഡ സംവിധാനം : Narthanപരിഭാഷ : DKപോസ്റ്റർ : Dhanish 2117ൽ ഇറങ്ങിയഒരു ഗാങ് സ്റ്റാർ പടം ആണ് മുഫ്തി. ഗന എന്ന CBI ഓഫീസർ ഗാങ് സ്റ്റാർ ആയ ബൈരതി രണകല്ലുവിനെ പിടിക്കാൻ അദ്ദേഹത്തിന്റെ ടീമിൽ ചേരുന്നു തുടർന്ന് നടക്കുന്ന സംഭവങ്ങൾ ആണ് ഈ പടം പറയുന്നത് Cbi ഓഫീസർ ആയി വന്ന ശ്രീ മുരളിയും ഗാങ് സ്റ്റാർ ആയി വന്ന ശിവ രാജ് കുമാറുംContinue reading “Mufti”
Shivaji_Surathkal
#DD മലയാളം റിലീസ് 4 #Shivaji_Surathkal ഭാഷ : കന്നഡ സംവിധാനം : Akash Srivatsaപരിഭാഷ : DKപോസ്റ്റർ : DHANISH രനഗിരി എന്ന മല പ്രദേശത്ത് ഒരേ ഒരു നാൾ താമസികനെത്തിയ ഹോം മിനിസ്റ്റ്ററുടെ മകൻ അപ്രതീക്ഷിതമായി കൊല്ലപ്പെടുന്നത്,പിന്നീട് അതിന്റ പിന്നിലെ രഹസ്യങ്ങളുടെ ചുരുളുകൾ അഴിക്കനെത്തുന്ന നായകനും ആണ് സിനിമയുടെ കഥാ പശ്ചാത്തലം. സിനിമയുടെ തിരക്കഥ തന്നെയാണ് ഇതിന്റെ മികച്ച വശങളിലൊന്നായി തോന്നിയത് അതുപോലെ നായകാനായെത്തിയ രമേശ് അരവിന്ദും ഗംഭീരപ്രകടണമായിരുന്നു കാഴ്ചവെച്ചത്.സിനിമയുടെ ഒരു നെഗറ്റീവ് പോയിന്റ്Continue reading “Shivaji_Surathkal”