DD മലയാളം റിലീസ് 7 The_woodsman_and_The_rain ഭാഷ : ജാപ്പനീസ്സംവിധാനം : Shuichi Okitaപരിഭാഷ : തലസെർപോസ്റ്റർ : അർജുൻ ഇതൊരു വൂഡ്സ്മാന്റെ കഥയാണ്. ഒരു ദിവസം ജോലിക്ക് പോകുന്ന അയ്യാൾ തന്റെ മലയോര ഗ്രാമത്തിലേക്ക് ഒരു സോമ്പി സിനിമ ഷൂട്ടിംങ്ങിന് വന്ന ആളുകൾ പെട്ട് കിടക്കുന്നത് കാണുന്നു. അയ്യാൾ അവരെ സഹായിക്കുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. പതിഞ്ഞ താളത്തിൽ ഒരു ഗ്രാമീണ പശ്ചത്തലത്തിലാണ് കഥ നീങ്ങുന്നത്. നമ്മൾ ആ സിനിമ സംഘതോടൊപ്പം ഉള്ളത് പോലെContinue reading “The_woodsman_and_The_rain”
Author Archives: Ddsmalayalamsubtitles
My_Tomorrow_Your_Yesterday
#DD മലയാളം റിലീസ് 7 #My_Tomorrow_Your_Yesterday ഭാഷ : ജാപ്പനീസ് സംവിധാനം : Takahiro Mikiപരിഭാഷ : തലസെർ പോസ്റ്റർ : അർജുൻ Tomorrow i will date yesterday’s you എന്ന പേര് തന്നെ പുതുമതോന്നിക്കുന്നതാണ്. നായകനായ takatoshi ട്രെയിനിൽ വെച് ഒരു പെൺകുട്ടിയെ ഇഷ്ടപെടുന്നു ചിലപ്പോൾ ഇനി അവളെ കാണാൻ പറ്റില്ല എന്ന് കരുതിയ takatoshi അവളെ പ്രൊപ്പോസ് ചെയ്യുന്നു. പിന്നീട് അങ്ങോട്ട് ഒരു അടിപൊളി പ്രേമകഥ പറയുന്നു. എന്നാൽ ഒരു ട്വിസ്റ്റ് ഉണ്ടാകുന്ന.Continue reading “My_Tomorrow_Your_Yesterday”
Mufti
#DD മലയാളം റിലീസ് 6 #Mufti ഭാഷ : കന്നഡ സംവിധാനം : Narthanപരിഭാഷ : DKപോസ്റ്റർ : Dhanish 2117ൽ ഇറങ്ങിയഒരു ഗാങ് സ്റ്റാർ പടം ആണ് മുഫ്തി. ഗന എന്ന CBI ഓഫീസർ ഗാങ് സ്റ്റാർ ആയ ബൈരതി രണകല്ലുവിനെ പിടിക്കാൻ അദ്ദേഹത്തിന്റെ ടീമിൽ ചേരുന്നു തുടർന്ന് നടക്കുന്ന സംഭവങ്ങൾ ആണ് ഈ പടം പറയുന്നത് Cbi ഓഫീസർ ആയി വന്ന ശ്രീ മുരളിയും ഗാങ് സ്റ്റാർ ആയി വന്ന ശിവ രാജ് കുമാറുംContinue reading “Mufti”
Shivaji_Surathkal
#DD മലയാളം റിലീസ് 4 #Shivaji_Surathkal ഭാഷ : കന്നഡ സംവിധാനം : Akash Srivatsaപരിഭാഷ : DKപോസ്റ്റർ : DHANISH രനഗിരി എന്ന മല പ്രദേശത്ത് ഒരേ ഒരു നാൾ താമസികനെത്തിയ ഹോം മിനിസ്റ്റ്ററുടെ മകൻ അപ്രതീക്ഷിതമായി കൊല്ലപ്പെടുന്നത്,പിന്നീട് അതിന്റ പിന്നിലെ രഹസ്യങ്ങളുടെ ചുരുളുകൾ അഴിക്കനെത്തുന്ന നായകനും ആണ് സിനിമയുടെ കഥാ പശ്ചാത്തലം. സിനിമയുടെ തിരക്കഥ തന്നെയാണ് ഇതിന്റെ മികച്ച വശങളിലൊന്നായി തോന്നിയത് അതുപോലെ നായകാനായെത്തിയ രമേശ് അരവിന്ദും ഗംഭീരപ്രകടണമായിരുന്നു കാഴ്ചവെച്ചത്.സിനിമയുടെ ഒരു നെഗറ്റീവ് പോയിന്റ്Continue reading “Shivaji_Surathkal”
YAARA
#DD മലയാളം റിലീസ് 3 #YAARA ഭാഷ : ഹിന്ദി സംവിധാനം : Tigmanshu Dhuliaപരിഭാഷ : DDപോസ്റ്റർ : DHANISH IMDB:6.1 /10 #Yaara നാലു സുഹൃത്തുക്കൾ അവർ ചെറിയ ചെറിയ smuggling നടത്തി ജീവിക്കുന്നു അവര് നേരിടുന്ന പ്രശ്നങ്ങളാണ് ചിത്രം പറഞ്ഞു പോകുന്നത്. രണ്ടു കാലഘട്ടങ്ങൾ ആണ് ഈ ചിത്രങ്ങൾ അവതരിപ്പിക്കുന്നത്. പഴയ കാലഘട്ട ഒക്കെ വളരെ നന്നായിട്ട് ആണ് അവതരിപ്പിച്ചിരിക്കുന്നത് എടുത്തു പറയേണ്ടത് ആക്ഷൻ രംഗങ്ങൾ ഒക്കെയാണ് Vidyut jammwal സ്ഥിരം ബോംബ്Continue reading “YAARA”
Bell Bottom
#DD മലയാളം റിലീസ് 2 #BELL_BOTTOM ഭാഷ : കന്നഡ സംവിധാനം : Jayatheerthaപരിഭാഷ : DKപോസ്റ്റർ : DHANISH #Bell_Bottom ചെറുപ്പത്തിൽ കുറ്റാന്വോഷണ നോവലുകൾ വായിച്ചു അതിൽ ആകൃഷ്ടനായ ദിവാകറിന് വലുതാവുമ്പോൾ ലോകം അറിയുന്ന ഒരു ഡിറ്റക്ടീവ് ആവണം എന്നായിരുന്നു ആഗ്രഹം എന്നാൽ വലുതായപ്പോൾ ദിവാകറിനു മനസില്ലാ മനസോടെ പോലീസ് കോൺസ്റ്റബിൾ ജോലി സ്വീകരിക്കേണ്ടതായി വന്നു. മേലുദ്യോഗസ്ഥർക്കു ചായ കൊണ്ടുകൊടുത്തും സ്റ്റേഷന് കാവൽ നിന്നും ദിവാകർ ജീവിതം തള്ളി നീക്കി.. അങ്ങനെ ഇരിക്കെ ഒരു ദിവസംContinue reading “Bell Bottom”
Jathi ratnalu
DD മലയാളം റീലിസ് – 119 Jathi Ratnalu (2021) IMDb ⭐️ 7.7 /10ഭാഷ : തെലുഗ്സംവിധാനം : Anudeep KV പരിഭാഷ: സാൻ പി സാൻ, നിതിൻ വി ജി, ദ്രാവിഡ് സന്തോഷ്, ഫസീഹ് അബൂബക്കർ,ഡെന്നി ഡൊമിനിക് , ദ്രുതഗർഷ്യവ കേശവ്, ജിസ് റോയ്,മൂസ കലിം പോസ്റ്റർ : റ്റി. എൻ. വിനയൻജോണർ : #Comedy #Drama ഈ വര്ഷം തെലുഗ് ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രമാണ് ജാതി രത്നാലു ജോഗിപ്പെട്ടുContinue reading “Jathi ratnalu”
The closet
DD മലയാളം റീലിസ് – 124 The Closet (2020) IMDb ⭐️ 5.7/10ഭാഷ : കൊറിയൻസംവിധാനം : Kwang-bin കിം പരിഭാഷ: ഡെന്നി ഡൊമിനിക്പോസ്റ്റർ : തലസെർജോണർ : #Horror #mystery ആർക്കിറ്റെക്ക്ട് ആയ നായകൻ തന്റെ ഭാര്യയുടെ അപകടമരണത്തിനു ശേഷം മകളുമായി നഗരത്തിൽ നിന്നും മാറിയുള്ള ഒരു പുതിയ വീട്ടിൽ താമസമാക്കുന്നു. അമ്മയുടെ വിനിയോഗം മനസ്സിൽ ഉണ്ടാക്കിയ മുറിവുകൾ കാരണം മകൾ അച്ഛനോട് അധികം സംസാരിക്കുന്നില്ല. പുതിയ വീട്ടിലെ ക്ലോസറ്റിൽ എന്തോ അനക്കവും ശബ്ദവുംContinue reading “The closet”
Mathu Vadalara (2019)
Mathu Vadalara (2019) സ്വകാര്യ സ്ഥാപനത്തിലെ കൊറിയർ ഡെലിവറി ജീവനക്കാരനായ നായകൻ ഒരു ഫ്ലാറ്റിൽ ഓർഡർ ഡെലിവറിക്ക് പോവുന്നു അവിടെ വെച്ച് നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെ കഥ മാറിമറിയുന്നു…… ആദ്യത്തെ 10 മിനിറ്റ് കഴിഞ്ഞേ പടം ട്രാക്കിൽ കയറു അത്രയും ക്ഷമ നിങ്ങൾ കാണിച്ചാൽ ഒരു വെറൈറ്റി സിനിമാ അനുഭവം ആണ് നിങ്ങളെ കാത്തിരിക്കുന്നത്….. . ഈ ചിത്രത്തിന് തുടക്കം തൊട്ട് അവസാനം വരെ മേക്കിംഗ് സ്റ്റൈല് ഒരു രക്ഷയില്ല. ഈ ചിത്രത്തിന്റെ മുഴുനീള bgm നമ്മളെContinue reading “Mathu Vadalara (2019)”