Khaleja

#DD മലയാളം റിലീസ് 20 #Khaleja ഭാഷ : തെലുഗ് സംവിധാനം :ത്രിവിക്രം പരിഭാഷ – അനന്തു മാർത്തൻപോസ്റ്റർ : സിജോൺ ക്രിസ്റ്റൽ പാലി എന്ന ഗ്രാമത്തിൽ നിന്നാണ് കഥ തുടങ്ങുന്നത്, എന്ത് ഏത് എന്നറിയാത്ത ഒരു മാരക അസുഖം മൂലം അവിടെ മാസം തോറും ആ ഗ്രാമവാസികൾ ഓരോരുത്തരായി മരിച്ചു വീഴുന്നു, ഇതിനു പരിഹാരം കാണാനായി ആ ഗ്രാമത്തിലെ ഒരു തന്ത്രി തീരുമാനിക്കുന്നു, ശകുനങ്ങൾ അവരെ ആ ദുരിതത്തിൽ നിന്നും രക്ഷിക്കാൻ അവരുടെ ദൈവം വരുമെന്ന്Continue reading “Khaleja”

The_Preists

#DD മലയാളം റിലീസ് 19 #The_Preists ഭാഷ : കൊറിയൻ സംവിധാനം :Jae-hyun Jang പരിഭാഷ – ജിസ് റോയിപോസ്റ്റർ : തലസെർ Film : The Priests Genre : Mystery /Horror / Thriller നിങ്ങളൊരു Horror മൂവി ആരാധകൻ ആണോ ? ഇത്തവണ അതും ഒരു കൊറിയൻ Exorcism മൂവി തന്നെയായാലോ ,കൊറിയൻ സിനിമകളിലെ ശ്രദ്ധേയേനായ Kim Yoon – Seok ഇതിൽ വളരെ പ്രധാനപ്പെട്ട റോളിൽ എത്തുന്ന സിനിമയാണ് The PriestsContinue reading “The_Preists”

The_Accidental_Detective

DD മലയാളം റിലീസ് 17 The_Accidental_Detective ഭാഷ : കൊറിയൻസംവിധാനം :Jeong- Hoon Kimപരിഭാഷ – ദ്രുതഗർഷ്യവ കേശവ് & അർജുൻ ശ്രീകുമാർപോസ്റ്റർ : തലസെർ Kim Jeong-Hoon സംവിധാനം നിർവഹിച്ച്Kwon Sang-woo,Sung Dong-il തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി 2015-ൽ റീലീസ് ചെയ്ത “The Accidental Detective” എന്ന സൗത്ത് കൊറിയൻ സിനിമയുടെ പരിഭാഷയാണ് ഡി.ഡി. മലയാളത്തിന്റെ പ്രേക്ഷകർക്കായി ഇത്തവണ ഒരുക്കിയിരിക്കുന്നത്. പോലീസ് ആകണമെന്ന് അതിയായ ആഗ്രഹമുള്ള കഥാ നായകൻ അതിനു വേണ്ടി വളരെയതികം കഷ്ടപ്പെടുകയും എന്നാൽContinue reading “The_Accidental_Detective”

Katheyondu_Shuruvagide

#DD മലയാളം റിലീസ് 15 #Katheyondu_Shuruvagide ഭാഷ : കന്നഡ സംവിധാനം : Senna Hegde പരിഭാക്ഷ : ദ്രുതഗാർഷ്യാവ കേശവ് പോസ്റ്റർ : അമൻ സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ദിഗ് നാഥ് മഞ്ചലെ,പൂജ,ശ്രേയ അഞ്ചൻ,അരുണ ബലർജ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി 2018-ൽ റീലീസ് ചെയ്ത Katheyondu Shiruvagide എന്ന ഫീൽഫുഡ് സിനിമയുടെ പരിഭാഷയാണ് ഡി.ഡി. മലയാളത്തിന്റെ പ്രേക്ഷകർക്കായി ഇത്തവണ ഒരുക്കിയിരിക്കുന്നത്. തുടരെ തുടരെയുള്ള പരാജയങ്ങളിൽ നിരാശനായ തരുൺ എന്ന റിസോർട്ട് ഉടമ വളരെ അപ്രതീക്ഷിതമായി ടാനിയContinue reading “Katheyondu_Shuruvagide”

Bloodshot

#DD മലയാളം റിലീസ് 14 #Bloodshot ഭാഷ : ഇംഗ്ലീഷ് സംവിധാനം : David S. F. Wilsonപരിഭാഷ : ആദിഷ് ജയരാജ്‌ ടി പോസ്റ്റർ : ദാനിഷ് ഡേവിഡ് വിൽസൺ സംവിധാനം നിർവഹിച്ച് വിൻ ഡീസൽ , ഐസ,സാം, ടോബി കെബ്ബേൽ തുടങ്ങിയവർ കേന്ദ്രം കഥാ പാത്രങ്ങളായെത്തിയ സയൻസ് ഫിക്ഷൻ ത്രില്ലർ ആണ് 2020 ൽ റിലീസ് ചെയ്ത ബ്ലഡ്ഷോട്ട് എന്ന സിനിമ. സിനിമയുടെ പരിഭാഷ ഡി .ഡി മലയാളത്തിന്റെ പ്രേക്ഷകർക്കായി നമ്മുടെ ടെലിഗ്രാം ചാനെലിൽContinue reading “Bloodshot”

Valayam

DD മലയാളം റിലീസ് 13 Valayam ഭാഷ : തെലുഗുസംവിധാനം : Ramesh Kadumulaപരിഭാഷ : ഡെന്നി ഡൊമിനിക്പോസ്റ്റർ : അമൻ രമേശ് കടുമുളയുടെ സംവിധാനത്തിൽ ലാകേഷ്,ദ്വിഗംഗണ, നോയേൽ, രവി പ്രകാശ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി 2020-ൽ റീലീസ് ചെയ്ത വലയം എന്ന സിനിമയുടെ പരിഭാഷയാണ് ഡി.ഡി. മലയാളത്തിന്റെ പ്രേക്ഷകർക്കായി ഇത്തവണ ഒരുക്കിയിരിക്കുന്നത്. Mystery ത്രില്ലെർ എന്ന ജേണരിൽ ഉൾപ്പെടുത്താവുന്ന ഇൗ സിനിമയുടെ ഏറ്റവും മികച്ചവശം ഇതിന്റെ ശക്തമായ തിരകഥ തന്നെയാണ്. ഒരു ദിവസം വീട്ടിലേക്ക് തിരിച്ചെത്തിയContinue reading “Valayam”

ISmart_Shankar

#DD മലയാളം റിലീസ് 12 #ISmart_Shankar ഭാഷ : തെലുഗുസംവിധാനം : Puri Jagannadhപരിഭാഷ : ആദിഷ് ജയരാജ്‌ ടിപോസ്റ്റർ : ദാനിഷ് ചാർമി കൗർ നിർമ്മിച്ച് റാം പൊതിനെനി, നിധി അഗർവാൾ, ആശിഷ് വിദ്യാർഥി തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി 2019-ൽ റീലീസ് ചെയ്ത സയൻസ് ഫിക്ഷൻ ത്രില്ലെർ ആയ I Smart Shankar എന്ന സിനിമയുടെ പരിഭാഷയാണ് ഡി.ഡി. മലയാളത്തിന്റെ പ്രേക്ഷകർക്കായി ഇത്തവണ ഒരുക്കിയിരിക്കുന്നത്. വാടക കൊലയാളിയായ ശങ്കർ ഒരു രാഷ്ട്രീയ നേതാവിനെ കൊലപെടുത്തുകയും അതിൽContinue reading “ISmart_Shankar”

Peninsula

DD മലയാളം റിലീസ് 11 Peninsula ഭാഷ : കൊറിയൻസംവിധാനം : Yeon Sang-hoപരിഭാഷ : ദ്രുതഗർഷ്യവ കേശവ് & അർജുൻപോസ്റ്റർ : തലസെർ ലോകമെമ്പാടും കോളിളക്കം സൃഷ്ടിച്ച ട്രെയിൻ ടു ബുസാൻ(2016) എന്ന അതിഗംഭീരമായ ചിത്രത്തിന് ശേഷം അതിന്റെ രണ്ടാംഭാഗം ആയാണ് പെനിൻസുല (2020) റിലീസ് ചെയ്തിരിക്കുന്നത്. യഥാർത്ഥത്തിൽ 2016 ഇൽ ട്രെയിൻ ടു ബുസാനു ശേഷം സംവിധായകൻ യെൺ സാങ്-ഹോ സംവിധാനം ചെയ്ത ചിത്രമാണ് സിയോൾ സ്റ്റേഷൻ. അതിന്റെ തന്നെ തുടർച്ച എന്ന ലേബലിൽContinue reading “Peninsula”

Seoul_Station

#DD മലയാളം റിലീസ് 10 #Seoul_Station ഭാഷ : കൊറിയൻ സംവിധാനം : Yeon Sang-hoപരിഭാഷ : അർജുൻ ശ്രീകുമാർപോസ്റ്റർ : തലസെർ 2016 ഇൽ ട്രെയിൻ ടു ബുസാനു ശേഷം സംവിധായകൻ യെൺ സാങ്-ഹോ സംവിധാനം ചെയ്ത ചിത്രമാണ് സിയോൾ സ്റ്റേഷൻ. അതിന്റെ തന്നെ തുടർച്ച എന്ന ലേബലിൽ ആണ് ഈ ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിലേക്ക് കടക്കുമ്പോൾ നല്ല രീതിയിൽ തന്നെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. മൂന്ന് കഥാപാത്രങ്ങളെ കേന്ദ്രികരിച്ചാണ് കഥ പോകുന്നത്. അനിമേഷൻContinue reading “Seoul_Station”

Mr&Mrs_Ramachari

DD മലയാളം റിലീസ് 9 Mr&Mrs_Ramachari ഭാഷ : കന്നഡസംവിധാനം : Sathosh Ananddramപരിഭാഷ : ഡെന്നി ഡൊമിനിക്പോസ്റ്റർ : ദാനിഷ് സന്തോഷ് അനന്ദ്ധ്രം സംവിധാനം നിർവഹിച്ച് യാഷ് രാധിക പണ്ഡിറ്റ് തുടങ്ങിവർ കേന്ദ്ര കഥാ പാത്രങ്ങൾ ആയെത്തിയ ആക്ഷൻ റൊമാൻസ് ചിത്രമാണ് Mr. and Mrs. Ramachari സ്വന്തം നിലപാടുകളിൽ അടിയുറച്ച് വിശ്വസിക്കുകയും എന്തും ആർക്കു മുന്നിലും തുറന്നു പറയാനും മടി കാണിക്കാത്ത മനോഭാവമാണ് നായകനായ രമചരിയുടെത്. അതുകൊണ്ട് തന്നെ വീട്ടുകാർക്കും നാട്ടുകാർക്കുമിടയിൽ താന്തോന്നി എന്നContinue reading “Mr&Mrs_Ramachari”

Design a site like this with WordPress.com
Get started