Woochi:The_Demon_Slayer

DD മലയാളം റിലീസ് 31 Woochi:The_Demon_Slayer ഭാഷ : കൊറിയൻസംവിധാനം : Dong-hoon Choiപരിഭാഷ : നിതിൻ വി.ജിപോസ്റ്റർ : വാരിദ് സമാൻ സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേക്ക് വീണ മാന്ത്രിക ശക്തിയുള്ള പുല്ലാങ്കുഴൽ സ്വന്തമാക്കാൻ ദുഷ്ടശക്തികൾ ശ്രമിക്കുകയും അതിനെ തടയാനുള്ള വൂച്ചി എന്ന മാന്ത്രികന്റെ ശ്രമങ്ങളുമാണ് ഈ സിനിമ പ്രധാനമായും പറയുന്നത്. രണ്ടു കാലഘട്ടങ്ങളിലൂടെയാണ് ഈ കഥ കടന്നു പോകുന്നത്. 1509 ൽ ചോസുൻ രാജവംശത്തിന്റെ കാലഘട്ടത്തിൽ തുടങ്ങി 2009 ൽ അവസാനിക്കുന്ന രീതിയിലാണ് സിനിമ ഒരിക്കിയിരിക്കുന്നത്.Continue reading “Woochi:The_Demon_Slayer”

Zombie_Detective

#DD മലയാളം റിലീസ് 30 #Zombie_Detective ഭാഷ : കൊറിയൻ എപ്പിസോഡ് : 24സംവിധാനം :Shim Jae-Hyun പരിഭാഷ – ദ്രുതഗർഷ്യവ കേശവ് അർജുൻ ശ്രീകുമാർ, നിതിൻ വി. ജി, ജിസ് റോയ് , വാരിദ് സമാൻ പോസ്റ്റർ : ദാനിഷ് ഒരു ദിവസം ഒരു മാലിന്യകൂമ്പാരാത്തിൽ നിന്ന് ഓർമ പൊലുമില്ലാതെ എഴുന്നേൽക്കുന്ന ഒരാൾ മനസ്സിലാക്കുന്നു താൻ ഇപ്പോൾ ഒരു മനുഷ്യനല്ല മറിച്ച് മനുഷ്യനെ കഴിക്കുന്ന ഒരു സോമ്പിയാണെന്ന്. എന്നാൽ അങ്ങനെ ഒരു സോമ്പി ആയി ജീവിക്കുന്നതിനുContinue reading “Zombie_Detective”

V.I.P

#DD മലയാളം റിലീസ് 29 #V.I.P ഭാഷ : കൊറിയൻ സംവിധാനം :Hoon-jung Park പരിഭാഷ : വാരിദ് സമാൻ പോസ്റ്റർ : ദാനിഷ് നഗരത്തിൽ കുറച്ച് വർഷങ്ങളായി നടക്കുന്ന പ്രായം കുറഞ്ഞ സ്ത്രീകൾ ഇരയാവുന്ന സീരിയൽ കൊലപാതകങ്ങൾ. ഒരു തുമ്പും കിട്ടാതെ നിൽക്കുന്ന പോലീസും അതിന്റെ ഇടയിൽ അന്വേഷണ ചുമതലയുള്ള പോലീസ് ഓഫീസർ സമ്മർദ്ദം മൂലം ആത്മഹത്യയും ചെയ്യുന്നു. അങ്ങനെ ജോലിയിൽ ഒരുപാട് ബ്ലാക്ക് മാർക്കുള്ള ചായ് എഡോ ഈ കേസിലേക്ക് വരുന്നു. അപ്പോൾ തന്നെContinue reading “V.I.P”

Grotesque

#DD മലയാളം റിലീസ് 28 #Grotesque ഭാഷ : ജാപ്പനീസ് സംവിധാനം :Koji Shiraishi പരിഭാഷ : അബ്ദുറഹ്മാൻ അത്തോളിപോസ്റ്റർ : കാർത്തിക് ടി അനിൽകുമാർ 🔞🅰️ അങ്ങേയറ്റത്തെ വയലൻസിന്റെ അതിപ്രസരവുമായി ഒരു ജപ്പാനീസ് സിനിമ !നോർവേ, UK, ഡെന്മാർക്ക് തുടങ്ങി പല രാജ്യങ്ങളിലും ഈ സിനിമയുടെ DVD പോലും ഇറങ്ങുന്നത് നിരോധിച്ചു. ▪️ കഥാസാരം.. ഒരു സാഡിസ്റ്റായ ഡോക്ടർ യുവ ദമ്പതികളായ രണ്ടുപേരെ തട്ടിക്കൊണ്ടുപോയി വ്യത്യസ്ത രീതികളിൽ അതിക്രൂരമായി പീഡിപ്പിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.പീഡനം എന്നുപറഞ്ഞാൽ അതിന്റെContinue reading “Grotesque”

The_Aeronauts

#DD മലയാളം റിലീസ് 27 #The_Aeronauts ഭാഷ : ഇംഗ്ലീഷ് സംവിധാനം :Tom Harper പരിഭാഷ – അർജുൻ ശ്രീകുമാർ പോസ്റ്റർ : തലസെർ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി 2019 ഇൽ പുറത്തിറങ്ങിയ അഡ്വഞ്ചർ ത്രില്ലർ ചിത്രം. രണ്ടുമണിക്കൂർ നീളുന്ന ആകാശയാത്ര, 3600 അടി ഉയരം, രണ്ടുപേർ അതാണ് ഈ സിനിമ. തുടക്കം മുതൽ അവസാനം വരെ നല്ല ത്രില്ലിംങ്ങോടെ കണ്ടിരിക്കാൻ പറ്റുന്ന ഒന്ന്. സിനിമ എന്നതിന് ഉപരി നമ്മളാരും കാണാത്ത ആകാശ അത്ഭുത കാഴ്ചകളുടെ ഒരുContinue reading “The_Aeronauts”

Mr.Majnu

#DD മലയാളം റിലീസ് 26 #Mr.Majnu ഭാഷ : തെലുഗു സംവിധാനം :Venky Atluri പരിഭാഷ : ആദിഷ് ജയരാജ്‌ ടിപോസ്റ്റർ : ദാനിഷ് Venky Atluri സംവിധാനം നിർവഹിച്ച് Akhil Akkineni, Nidhhi Agerwal,V.Jayaprakash തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി 2019-ൽ റീലീസ് ചെയ്ത മിസ്റ്റർ മജ്നു എന്ന സിനിമയുടെ പരിഭാഷയാണ് ഡി.ഡി. മലയാളത്തിന്റെ പ്രേക്ഷകർക്കായി ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഒരു മാസത്തിൽ കൂടുതൽ ഒരു പെൺകുട്ടിയേയും പ്രണയിക്കാത്ത വിക്കി എന്ന കഥാ നായകൻ സീരിയസ് ആയി ഒരുContinue reading “Mr.Majnu”

Delhi_Crime

#DD മലയാളം റിലീസ് 24 #Delhi_Crime ഭാഷ : ഹിന്ദി സംവിധാനം : Richie Mehta പരിഭാഷ – ആഷിക് & ഡെന്നി ഡൊമിനിക് പോസ്റ്റർ : തലസെർ ഡൽഹി ക്രൈം(2019)_ 2012 ഡിസംബർ 16 _ന് ആണ് ഇന്ത്യയെ നടുക്കിയ അതി ദാരുണമായ കൂട്ട ബലാൽസംഘം ഡൽഹിയിൽ സംഭവിച്ചത്. ഡൽഹിയിലെ മുണിർക എന്ന സ്ഥലത്ത് നിന്നും 23 വയസ്സുള്ള ഒരു പെൺകുട്ടി തന്റെ ആൺ സുഹൃത്തിനോടൊപ്പം ഒരു ബസ്സിൽ കയറുന്നു. എന്നാൽ ആ ബസ്സിൽ ഉണ്ടായിരുന്നContinue reading “Delhi_Crime”

365_Repeat_The_Year

#DD മലയാളം റിലീസ് 23 #365_Repeat_The_Year ഭാഷ : കൊറിയൻ എപ്പിസോഡ് : 24സംവിധാനം :Kim Kyung-hee പരിഭാഷ – ദ്രുതഗർഷ്യവ കേശവ്, അർജുൻ ശ്രീകുമാർ & ഫസീഹ് അബൂബക്കർപോസ്റ്റർ : തലസെർ ഈ വർഷം കൊറിയയിൽ പുറത്തിറങ്ങിയ ഒരു ത്രില്ലെർ മിസ്ട്രറി സീരീസ്.സംഭവിച്ചു കഴിഞ്ഞ വിധിക്കെതിരെ പോരാടാൻ ലഭിക്കുന്ന ഒരു വർഷം. വളരെയധികം ത്രില്ലിംഗ് ആയൊരു പ്ലോട്ടിൽ ടൈം ട്രാവലിംഗും ഇൻവെസ്റ്റിഗേഷനും ഒരു പോലെ പ്രാധാന്യം നൽകിയാണ് കഥ മുന്നോട്ട് പോകുന്നത്. 30 മിനിറ്റ് ദൈർഖ്യമുള്ളContinue reading “365_Repeat_The_Year”

Secret (2017)

#DD മലയാളം റിലീസ് 22 #Secret (2017) ഭാഷ : ചൈനീസ് സംവിധാനം :Jay Chou പരിഭാഷ – ഫസീഹ് അബൂബക്കർപോസ്റ്റർ : സിജോൺ ക്രിസ്റ്റൽ 2007-ൽ റിലീസ് ചെയ്ത ഒരു മ്യൂസിക്കൽ, ഫാന്റസി, റൊമാന്റിക് ചൈനീസ് ചിത്രമാണ് സീക്രെട്. ജെയ് എന്ന പിയാനോ പഠിക്കുന്ന വിദ്യാർത്ഥി ടാൻജിയാങ് എന്ന സംഗീതത്തിന് പ്രാധാന്യം നൽകുന്ന സ്കൂളിലേക്ക് ട്രാൻസ്ഫർ ആയി വരുന്നു. ആദ്യ ദിവസം തന്നെ അവൻ ഒരു നിഗൂഢമായ മ്യൂസിക് പ്ലേ ചെയ്യുന്നത് കേൾക്കുകയും അത് ആരാണെന്ന്Continue reading “Secret (2017)”

Bheeshma

#DD മലയാളം റിലീസ് 21 #Bheeshma ഭാഷ : Telugu സംവിധാനം :Venky Kudumula പരിഭാഷ : ആദിഷ് ജയരാജ്‌ ടിപോസ്റ്റർ : ദാനിഷ് Venky Kudumula സംവിധാനം ചെയ്ത് Nithiin, Rashmika Mandana തുടങ്ങിയവർ അഭിനയിച്ച 2020-ൽ റിലീസ് ചെയ്ത ‘ഭീഷ്മ’ എന്ന തെലുങ്ക് സിനിമയുടെ പരിഭാഷയാണ് ഇന്ന് പ്രേക്ഷകർക്ക് വേണ്ടി ഡി.ഡി മലയാളം ഒരുക്കിയിരിക്കുന്നത്. ഭീഷ്മ എന്ന കമ്പനിയുടെ CEO ആകാൻ വേണ്ടി ഒരുപാട് പേർ വരുന്നുണ്ടെങ്കിലും ആ കമ്പനിയിൽ വർക്ക് ചെയ്യുന്ന ഒരുContinue reading “Bheeshma”

Design a site like this with WordPress.com
Get started