DD മലയാളം റിലീസ് – 42 ALONE (2007)IMDb ⭐️ 6.5/10ഭാഷ : Thai സംവിധാനം : Banjong Pisanthanakunപരിഭാഷ : മിഥുൻ എസ് അമ്മഞ്ചേരിപോസ്റ്റർ :സിജോൺ ക്രിസ്റ്റൽ ജോണർ : Horror ഷട്ടർ, പീ-മാക്, വൺഡേ തുടങ്ങിയ സിനിമകളുടെ സംവിധായകൻ “Banjong Pisanthanakun ” ൻ്റെ സംവിധാനത്തിൽ 2007 ൽ പുറത്തു വന്ന ഹൊറർ, ത്രില്ലർ സിനിമയാണ് എലോൺ. തൻ്റെ ഇരട്ട സഹോദരിയുടെ മരണശേഷം കൊറിയയിൽ താമസമാക്കിയ പിം തൻ്റെ അമ്മയ്ക്ക് സുഖമില്ല എന്നറിഞ്ഞ് തൻ്റെContinue reading “ALONE (2007)”
Author Archives: Ddsmalayalamsubtitles
Born To Fight
DD മലയാളം റിലീസ് 41 Born To Fight IMDb ⭐️ 6.2/10ഭാഷ : Thai സംവിധാനം : Panna Rittikrai ജോണർ : Action,Thrillerപരിഭാഷ & പോസ്റ്റർ : വാരിദ് സമാൻ മയക്കുമരുന്ന് പ്രഭു ജനറൽ യാങിനെ പിടികൂടാനും ചോൻബുരി പ്രവിശ്യയിലെ കാർട്ടൽ അടച്ചുപൂട്ടാനുമുള്ള ഒരു ഓപ്പറേഷനിൽ റോയൽ തായ് രഹസ്യ പോലീസുകാരായ നായകനും നായകന്റെ ബോസ്സും പങ്കെടുക്കുന്നു. വിനാശകരമായ ഒരു ട്രക്ക് പിന്തുടരലിനുശേഷം, അവർ ജനറൽ യാങിനെ പിടികൂടാൻ ശ്രമിക്കുന്നു, പക്ഷേ അയാൾ തന്റെContinue reading “Born To Fight”
Tale of the Nine Tailed
DD മലയാളം റിലീസ് – 40 Tale of the Nine TailedIMDb ⭐️ 9/10ഭാഷ : കൊറിയൻ സംവിധാനം : Kang Shin Hyoപരിഭാഷ : ദ്രുതഗർഷ്യവ കേശവ്പോസ്റ്റർ : ദാനിഷ് ജോണർ : Fantasy, Thrillerഎപ്പിസോഡ് – 16 Kang Shin Hyo സംവിധാനം നിർവഹിച്ച് Lee Dong-wook,Jo Bo-ah,Kim Bum,Kim Yong-ji തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി, 2020-ൽ സംപ്രേഷണം ആരംഭിച്ച സൗത്ത് കൊറിയൻ fantesy ത്രില്ലർ സീരീസ് ആണ് Tale of theContinue reading “Tale of the Nine Tailed”
Little Big Master (2015)
DD മലയാളം റിലീസ് – 39 Little Big Master (2015)IMDb ⭐️ 7.3/10ഭാഷ : Mandarin സംവിധാനം : Adrian Kwanപരിഭാഷ : അർജുൻ ശ്രീകുമാർ പോസ്റ്റർ :സിജോൺ ക്രിസ്റ്റൽ ജോണർ : Drama 2015ഇൽ പുറത്തിറങ്ങിയ ഒരു കാന്റോണിയൻ ചിത്രം. യഥാർത്ഥ സംഭവങ്ങളെ അസ്പദമാക്കിയാണ് സിനിമ എടുത്തിട്ടുള്ളത്. ബാക്കിയുള്ള ജീവിതം യാത്ര ചെയ്തു ജീവിക്കണം എന്ന് ലൂയി ആഗ്രഹിക്കുന്നു. പക്ഷെ ലൂയിയുടെ ഭർത്താവിന് 4 മാസം കൂടി ഒരു ജോലി ചെയ്തു തീർക്കാനുണ്ട്. അത്Continue reading “Little Big Master (2015)”
Arjun Suravaram (2019)
DD മലയാളം റിലീസ് – 38 Arjun Suravaram (2019)IMDb ⭐️ 7.0/10ഭാഷ : തെലുഗു സംവിധാനം : T Sathosh പരിഭാഷ :ഷജീഫ് സലാംപോസ്റ്റർ :ദാനിഷ് ജോണർ : Action,Thriller ടിവി 99 എന്ന ചാനലിൽ ജോലി ചെയ്യുന്ന കുറ്റാന്വേഷണ പത്രപ്രവർത്തകൻ അർജുൻ സുരവരത്തിൽ നിന്നാണ് കഥ തുടങ്ങുന്നത് . ഒരിക്കൽ അയാൾ വ്യാജസ്റ്റിഫിക്കറ്റ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുകയും.ജാമ്യത്തിലിറങ്ങി തന്റെ നിരപരാധിത്വം തെളിയിക്കാനും അതിനു പിന്നിലുള്ളവരെ കണ്ടത്താനും നടത്തുന്ന അർജുന്റെ പോരാട്ടമാണ്. ആക്ഷൻ രംഗങ്ങളും വളരെContinue reading “Arjun Suravaram (2019)”
The Silence (2019)
DD മലയാളം റിലീസ് – 37 The Silence (2019)IMDb ⭐️ 5.3/10ഭാഷ : ഇംഗ്ലീഷ് സംവിധാനം : John R Leonettiപരിഭാഷ : അനന്തു മാർത്തൻപോസ്റ്റർ :തലസെർ ജോണർ : Horror പെൻസിൽവാനിയ മലനിരകളിലെ തുരങ്കങ്ങളിൽ കുഴിച്ചു ഉള്ളിലോട്ട് പോയിക്കൊണ്ടിരുന്ന ഒരു ഗവേഷണ സംഘം. ഏറെ ഉള്ളിലോട്ട് പോയ അവർ ഒരു ഭാഗം പൊട്ടിക്കുമ്പോൾ ഉള്ളിലോട്ട് അഗാധമായ ഒരു ഗർത്തം കാണുന്നു. അതിനുള്ളിൽ നിന്നും അജ്ഞാതമായ ഒരു കൂട്ടം കാഴ്ച്ചശക്തിയില്ലാത്ത പറക്കുന്ന ജീവികൾ പുറത്തു വരുന്നു.Continue reading “The Silence (2019)”
The Cat (2011)
DD മലയാളം റിലീസ് – 36 The Cat (2011)IMDb ⭐️ 7.2/10ഭാഷ : കൊറിയൻ സംവിധാനം : Seung-wook Byeonപരിഭാഷ : ഷാഹുൽ ഹമീദ് എംപോസ്റ്റർ :വാരിദ് സമാൻ ജോണർ : Horror ഒരു പെറ്റ് ഷോപ്പിൽ വർക്ക് ചെയ്യുന്ന ഒരു പെൺകുട്ടിയാണ് സോ-യെൺ. ചെറിയ കാര്യങ്ങൾക്ക് പോലും പേടിക്കുന്ന ക്ലാസ്ട്രോഫോബിയ എന്ന മാനസിക പ്രശ്നമുള്ള ഒരാൾ കൂടിയാണ് അവൾ. അങ്ങനെയിരിക്കെ അവരുടെ കടയിലേക്ക് പൂച്ചയുമായി എപ്പോഴും വരുന്ന ഒരു സ്ത്രീ സംശയാസ്പദമായ നിലയിൽ കൊല്ലപ്പെടുന്നു.Continue reading “The Cat (2011)”
Mahanubhavudu (2017)
DD മലയാളം റിലീസ് – 35 മഹാനുഭാവുഡു (2017)Mahanubhavudu (2017)IMDb ⭐️ 6.4/10ഭാഷ : തെലുഗുസംവിധാനം : Maruthi Dasariസ്റ്റാർറിംഗ് : Sharwanand, Mehreen Pirzadaപരിഭാഷ : ആദിഷ് ജയരാജ് ടിപോസ്റ്റർ :വാരിദ് സമാൻ ജോണർ : Romantic, Comedy അവലോകനം 👇 ഒബ്സസീവ് കംപൾസീവ് ഡിസോർഡർ (OCD), ജീവിതത്തിൽ വൃത്തിയും വെടിപ്പും കൂടിപ്പോയാൽ എന്തൊക്കെ സംഭവിക്കാം. അത്തരം പ്രശ്നങ്ങളുള്ള ഒരു സോഫ്റ്റ്‌വെയർ എൻജിനീയറാണ് ആനന്ദ് (ശർവാനന്ദ് ). മറ്റുള്ളവരോട് അടുത്ത് ഇടപഴകാൻ താൽപര്യമില്ലാത്ത ഒരു വ്യക്തി,Continue reading “Mahanubhavudu (2017)”
Better_Days
#DD മലയാളം റിലീസ് 33 #Better_Days ഭാഷ : മാൻഡറിൻ സംവിധാനം : Derek Tsang പരിഭാഷ & പോസ്റ്റർ : വാരിദ് സമാൻ “ആരുമില്ലാത്തവർക്ക് ദൈവമുണ്ടാകും” അത്തരത്തിൽ ചെൻ നിയാൻ എന്ന പെൺകുട്ടിയുടെയും അവളുടെ ദൈവത്തിന്റെയും കഥയാണ് ഈ ചിത്രം പറയുന്നത്. ഓരോ സിനിമ പ്രേമിയും പ്രണയ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവരും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം. സ്കൂളിൽ തന്റെ സഹപാഠികളിൽ നിന്നും നിരന്തരമായി പീഡനവും, ഉപദ്രവവും, കളിയാക്കലും അനുഭവിക്കുന്ന ഒരു പെൺകുട്ടിയും പിന്നീട് അവൾക്ക് താങ്ങായുംContinue reading “Better_Days”
World_War_Z
#DD മലയാളം റിലീസ് 32 #World_War_Z ഭാഷ : ഇംഗ്ലീഷ് സംവിധാനം : Marc Forster പരിഭാഷ : ദ്രുതഗർഷ്യവ കേശവ്പോസ്റ്റർ : സിജോൺ ക്രിസ്റ്റൽ Marc Forster സംവിധാനം നിർവഹിച്ച് Brad Pitt,Mireille Enos, Daniella Kertesz, James Badge Dale, തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി 2013-ൽ റീലീസ് ചെയ്ത World War Z എന്ന സൂമ്പി സിനിമയുടെ പരിഭാഷയാണ് ഡിഡി മലയാളത്തിന്റെ പ്രേക്ഷകർക്കായി ഇത്തവണ ഒരുക്കിയിരിക്കുന്നത്. യുണൈറ്റഡ് നേഷൻസ് എംപ്ലോയീ എന്ന സംഘടനയിലെ മുൻContinue reading “World_War_Z”