Rustum (2019)

DD മലയാളം റിലീസ് – 51 Rustum (2019)IMDb ⭐️ 4.9/10ഭാഷ : കന്നഡസംവിധാനം : രവി വർമപരിഭാഷ : ഷജീഫ് സലാംപോസ്റ്റർ : റ്റി. എൻ. വിനയൻജോണർ : Action ശിവരാജ് കുമാർ,വിവേക് ഒബ്‌റോയ് ,ശ്രദ്ധ ശ്രീനാഥ്എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി രവിവർമ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലെർ ചിത്രമാണ് “റുസ്തം.” ആഭ്യന്തരമന്ത്രിക്കും മകനുമെതിരെയുള്ള കേസ് അന്വേഷിച്ച  ഒരു ഐ‌എ‌എസ്ഉദ്യോഗസ്ഥനെ കാണാതാകുന്നു.അയാളെ കണ്ടെത്താൻ  പുതിയ അയൽക്കാരനായ അഭിഷേക് (ശിവരാജ്‌കുമാർ) സഹായിക്കുന്നു.അദ്ദേഹത്തെയും ശത്രുക്കൾ കേസിൽ ജയിലിലാക്കുന്നു.എന്നാൽ ജയിലിൽ വെച്ച് അദ്ദേഹത്തെ കൊല്ലാൻ വന്ന ഗുണ്ടകൾ ഭയന്നോടുന്നു.ആരാണ് അഭിഷേക്?അയാൾContinue reading “Rustum (2019)”

Rustum (2019)

DD മലയാളം റിലീസ് – 51 Rustum (2019)IMDb ⭐️ 4.9/10ഭാഷ : കന്നഡസംവിധാനം : രവി വർമപരിഭാഷ : ഷജീഫ് സലാംപോസ്റ്റർ : റ്റി. എൻ. വിനയൻജോണർ : Action ശിവരാജ് കുമാർ,വിവേക് ഒബ്‌റോയ് ,ശ്രദ്ധ ശ്രീനാഥ്എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി രവിവർമ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലെർ ചിത്രമാണ് “റുസ്തം.” ആഭ്യന്തരമന്ത്രിക്കും മകനുമെതിരെയുള്ള കേസ് അന്വേഷിച്ച  ഒരു ഐ‌എ‌എസ്ഉദ്യോഗസ്ഥനെ കാണാതാകുന്നു.അയാളെ കണ്ടെത്താൻ  പുതിയ അയൽക്കാരനായ അഭിഷേക് (ശിവരാജ്‌കുമാർ) സഹായിക്കുന്നു.അദ്ദേഹത്തെയും ശത്രുക്കൾ കേസിൽ ജയിലിലാക്കുന്നു.എന്നാൽ ജയിലിൽ വെച്ച് അദ്ദേഹത്തെ കൊല്ലാൻ വന്ന ഗുണ്ടകൾ ഭയന്നോടുന്നു.ആരാണ് അഭിഷേക്?അയാൾContinue reading “Rustum (2019)”

Vagabond (2019)

DD മലയാളം റിലീസ് – 50 Vagabond (2019)IMDb ⭐️ 8.3/10ഭാഷ : കൊറിയൻ സംവിധാനം : Yoo In-sikഎപ്പിസോഡ് :16 പരിഭാഷ : വാരിദ് സമാൻ, ഫസീഹ് അബുബക്കർ, നിതിൻ വി ജി, ഷാഹുൽ ഹമീദ് എം, ഷജീഫ് സലാം, മിഥുൻ സുരേന്ദ്രൻ, ലിജോ എം.ജെ , ദ്രുതഗർഷ്യവ കേശവ് പോസ്റ്റർ :തലസെർ ജോണർ : Action , Mystery , Thriller സാങ്കേതിക തകരാർ മൂലം ഉണ്ടായെന്ന് ആളുകൾ വിശ്വസിക്കുന്ന ഒരു വിമാന അപകടത്തിലൂടെയാണ്Continue reading “Vagabond (2019)”

Sheep Without a Shepherd (2019)

DD മലയാളം റിലീസ് – 49 Sheep Without a Shepherd (2019)IMDb ⭐️ 6.8/10ഭാഷ : Mandarin, Thai സംവിധാനം : Sam Quahപരിഭാഷ &പോസ്റ്റർ : അർജുൻ ശ്രീകുമാർ ജോണർ : Crime, Drama, Thriller ചെറുകിട ബിസ്സ്നസ്മാനായ വെയ്‌ജിയുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥയയാണ് ചിത്രത്തിൽ പറയുന്നത്. വെയ്‌ജി വീട്ടിൽ ഇല്ലാത്ത സമയത്തു വീട്ടിൽ അതിക്രമിച്ചു കയറിയ ഒരു പയ്യനെ വെയ്‌ജിയുടെ ഭാര്യയും മകളും അബദ്ധവശാൽ കൊല്ലുന്നു. ആ കൊലപാതകം ഒളിപ്പിക്കാനുള്ള ആ കുടുംബത്തിന്റെContinue reading “Sheep Without a Shepherd (2019)”

The Hot Chick (2002)

DD മലയാളം റിലീസ് – 48 The Hot Chick (2002)IMDb ⭐️ 5.5/10ഭാഷ : ഇംഗ്ലീഷ് സംവിധാനം : Tom Bradyപരിഭാഷ : ശബീബ് സാജ്പോസ്റ്റർ : സിജോൺ ക്രിസ്റ്റൽ ജോണർ : Fantasy, comedy ഹൈസ്കൂളിലെ ഏറ്റവും ഫേമസ് വിദ്യാർത്ഥിയാണ് ജെസീക്ക സ്പെൻസർ. ജെസീക്ക, അവളുടെ ഉറ്റസുഹൃത്ത് ഏപ്രിൽ, മറ്റ് രണ്ട് കുട്ടുകാരികളായ  ലുലു, കീസിയ എന്നിവരുമായി ഒരു മാളിൽ പോയി കുറച്ച് ഷോപ്പിംഗ് നടത്തുന്നു. അവിടെ അവർ ഒരു പുരാതന സാധനങ്ങൾ വിൽക്കുന്ന Continue reading “The Hot Chick (2002)”

The Magician (2015)

DD മലയാളം റിലീസ് – 47 The Magician (2015)IMDb ⭐️ 6.0/10ഭാഷ : കൊറിയൻസംവിധാനം : Dae-Seung Kimപരിഭാഷ : ലിജോ എം.ജെപോസ്റ്റർ : കാർത്തിക് ടി അനിൽകുമാർജോണർ : Fantasy, Drama, Romance ജോസോൺ രാജവംശത്തിലെ ഉജിയിലെ പ്രശസ്തമായ റെഡ്-ലൈറ്റ് ഡിസ്ട്രിക്റ്റ് ഏരിയയായ മൊറാൻഗ്രൂവിലെ പ്രശസ്തനായ മാന്ത്രികനാണ് ഹ്വാൻ-ഹീ.ക്വിംഗ് രാജവംശത്തിലെ മാന്ത്രികനായ ഗ്വി-മോളിന്റെ ശിക്ഷണത്തിൽ കഴിഞ്ഞിരുന്ന ഹ്വാൻ-ഹീക്ക് ബാല്യക്കാലത്തിൽ നിരവധി പീഡനങ്ങൾ അനുഭവിക്കേണ്ടതായിവരുന്നു.അങ്ങനെയിരിക്കെ ഹ്വാൻ-ഹീ തന്റെ സുഹൃത്ത് ബോ-ഇമിനൊപ്പം ഗ്വി-മോളിനടുത്തു നിന്നും ഒളിച്ചോടുന്നു. എന്നിരുന്നാലുംContinue reading “The Magician (2015)”

Colour Photo (2020)

DD മലയാളം റിലീസ് – 46 Colour Photo (2020)IMDb ⭐️ 8.6/10ഭാഷ : തെലുഗു സംവിധാനം : Sandeep Rajപരിഭാഷ & പോസ്റ്റർ : ഷജീഫ് സലാം ജോണർ : Drama ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് ജയകൃഷ്ണൻ, ദാരിദ്ര്യ കുടുംബത്തിൽ ജനിച്ച ജയക്യഷ്ണൻ പാൽകച്ചവടം നടത്തുന്നതിനോടൊപ്പം ടൗണിലെ കോളേജിൽ പഠിക്കുകയും ചെയ്യുന്നു.കറുത്ത നിറമുള്ള ജയകൃഷ്ണൻ ആദ്യ കാഴ്ചയിൽ തന്നെ പ്രണയത്തിലാകുന്നത് അതേ കോളേജിൽ എഞ്ചിനീയറിംഗ് പഠിക്കുന്ന മിൽക്കി ബ്യൂട്ടി ദീപ്തി വർമ്മയുമായിയാണ്. ദീപ്‌തിയുടെ മൂത്ത സഹോദരൻContinue reading “Colour Photo (2020)”

Door Lock (2018)

DD മലയാളം റിലീസ് – 45 Door Lock (2018)IMDb ⭐️ 6.3/10ഭാഷ : കൊറിയൻ സംവിധാനം : Kwon Leeപരിഭാഷ & പോസ്റ്റർ : ഷജീഫ് സലാം ജോണർ : Thriller ലീ ഹാന്റെ സംവിധാനത്തിൽ 2018-ൽ പുറത്തിറങ്ങിയ ക്രൈം, ഡ്രാമ, ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ഒരു സൗത്ത് കൊറിയൻ മൂവിയാണ് ഡോർ ലോക്ക്. ചോ ക്യൂങ്-മിൻ എന്ന യുവതി ഒരു ബാങ്കിൽ ജോലിചെയ്യുന്നു. കുറച്ച് നാളായി ചോയ്ക്ക് ഒരു സംശയം താനല്ലാതെ മറ്റാരെങ്കിലും തന്റെContinue reading “Door Lock (2018)”

Haunters (2010)

DD മലയാളം റിലീസ് – 44 Haunters (2010)IMDb ⭐️ 6.2/10ഭാഷ : കൊറിയൻ സംവിധാനം : Min-suk kimപരിഭാഷ : ഷാഹുൽ ഹമീദ്. എം പോസ്റ്റർ : കലേഷ് കമലാസനൻ ജോണർ : Action, Thriller കിം മിൻ-സിയോക്ക് തിരക്കഥയെഴുതി സംവിധാനം ചെയ്ത 2010 ലെ ദക്ഷിണ കൊറിയൻ സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രമാണ് ഹോണ്ടേഴ്‌സ്. കണ്ണ് ഉപയോഗിച്ച് ആളുകളെ നിയന്ത്രിക്കാൻ കഴിയുന്ന ചോ-ഇൻ എന്ന മനോരോഗിയും, തന്റെ മനസ്സാന്നിധ്യം കൊണ്ട് ആ അമാനുഷിക ശക്തിയിൽContinue reading “Haunters (2010)”

Psychokinesis (2018)

DD മലയാളം റിലീസ് 43 Psychokinesis (2018)സൈക്കോകൈനിസ് (2018) സിനിമയുടെ വിശദാംശങ്ങൾ ഭാഷ : കൊറിയൻസംവിധാനം : Yeon Sang-Hoപരിഭാഷ : നിതിൻ V.Gപോസ്റ്റർ : ദാനിഷ് IMDb ⭐️ 5.9/10 ജോണർ : #ഫാന്റസി#ആക്ഷൻ. ഒരു സാധാരണക്കാരന് പെട്ടെന്നൊരു ദിവസം സൂപ്പർ പവർ ലഭിച്ചാൽ എന്തൊക്കെ സംഭവിക്കാം എന്നാണ് റിയു സിയൂങ്-റയോംഗ് നായകനായി ട്രെയിൻ ടു ബുസാന്റെ ഡയറക്ടർ യെൻ സാങ്-ഹോ അണിയിച്ചൊരുക്കിയ ഈ ചിത്രം പറയുന്നത്. സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന നായകൻ, ഉൽക്കാവർഷം ബാധിച്ചContinue reading “Psychokinesis (2018)”

Design a site like this with WordPress.com
Get started