DD മലയാളം റിലീസ് – 51
Rustum (2019)
IMDb ⭐️ 4.9/10
ഭാഷ : കന്നഡ
സംവിധാനം : രവി വർമ
പരിഭാഷ : ഷജീഫ് സലാം
പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ : Action
ശിവരാജ് കുമാർ,വിവേക് ഒബ്‌റോയ് ,ശ്രദ്ധ ശ്രീനാഥ്എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി
രവിവർമ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലെർ ചിത്രമാണ് “റുസ്തം.”
ആഭ്യന്തരമന്ത്രിക്കും മകനുമെതിരെയുള്ള കേസ് അന്വേഷിച്ച ഒരു ഐഎഎസ്
ഉദ്യോഗസ്ഥനെ കാണാതാകുന്നു.അയാളെ കണ്ടെത്താൻ പുതിയ അയൽക്കാരനായ
അഭിഷേക് (ശിവരാജ്‌കുമാർ) സഹായിക്കുന്നു.അദ്ദേഹത്തെയും ശത്രുക്കൾ
കേസിൽ ജയിലിലാക്കുന്നു.എന്നാൽ ജയിലിൽ വെച്ച് അദ്ദേഹത്തെ കൊല്ലാൻ
വന്ന ഗുണ്ടകൾ ഭയന്നോടുന്നു.ആരാണ് അഭിഷേക്?അയാൾ ആരായിരുന്നു?
ഒരു മാസ് ആക്ഷൻ ത്രില്ലർ ചിത്രം കന്നട സിനിമാ പ്രേമികളെ നിരാശരാക്കില്ല.
