DD മലയാളം റിലീസ് – 38
Arjun Suravaram (2019)
IMDb ⭐️ 7.0/10
ഭാഷ : തെലുഗു
സംവിധാനം : T Sathosh
പരിഭാഷ :ഷജീഫ് സലാം
പോസ്റ്റർ :ദാനിഷ്
ജോണർ : Action,Thriller
ടിവി 99 എന്ന ചാനലിൽ ജോലി ചെയ്യുന്ന കുറ്റാന്വേഷണ പത്രപ്രവർത്തകൻ അർജുൻ സുരവരത്തിൽ നിന്നാണ് കഥ തുടങ്ങുന്നത് . ഒരിക്കൽ അയാൾ വ്യാജസ്റ്റിഫിക്കറ്റ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുകയും.ജാമ്യത്തിലിറങ്ങി തന്റെ നിരപരാധിത്വം തെളിയിക്കാനും അതിനു പിന്നിലുള്ളവരെ കണ്ടത്താനും നടത്തുന്ന അർജുന്റെ പോരാട്ടമാണ്.
ആക്ഷൻ രംഗങ്ങളും വളരെ നന്നായിട്ട് അവതരിപ്പിച്ചിട്ടുണ്ട്
ഒറ്റവാക്കിൽ പറഞ്ഞാൽ നല്ലൊരു ആക്ഷൻ ത്രില്ലർ ചിത്രം
