The_Aeronauts

#DD മലയാളം റിലീസ് 27

#The_Aeronauts

ഭാഷ : ഇംഗ്ലീഷ്
സംവിധാനം :Tom Harper
പരിഭാഷ – അർജുൻ ശ്രീകുമാർ
പോസ്റ്റർ : തലസെർ


യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി 2019 ഇൽ പുറത്തിറങ്ങിയ അഡ്വഞ്ചർ ത്രില്ലർ ചിത്രം. രണ്ടുമണിക്കൂർ നീളുന്ന ആകാശയാത്ര, 3600 അടി ഉയരം, രണ്ടുപേർ അതാണ് ഈ സിനിമ. തുടക്കം മുതൽ അവസാനം വരെ നല്ല ത്രില്ലിംങ്ങോടെ കണ്ടിരിക്കാൻ പറ്റുന്ന ഒന്ന്. സിനിമ എന്നതിന് ഉപരി നമ്മളാരും കാണാത്ത ആകാശ അത്ഭുത കാഴ്ചകളുടെ ഒരു ദൃശ്യാവിഷ്കാരം. മേക്കിങ് എല്ലാം അസാധ്യമാണ്. മികച്ച വിഎഫ്എക്സ് വർക്കുകളും. സീറ്റ് എഡ്ജ് ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം.
ചുരുക്കി പറഞ്ഞാൽ രണ്ടുമണിക്കൂർ ഇതിലോട്ടെറിഞ്ഞാൽ വണ്ടറടിച്ചിട്ട് വരാം.

Leave a comment

Design a site like this with WordPress.com
Get started