Grotesque

#DD മലയാളം റിലീസ് 28

#Grotesque

ഭാഷ : ജാപ്പനീസ്
സംവിധാനം :Koji Shiraishi
പരിഭാഷ : അബ്ദുറഹ്മാൻ അത്തോളി
പോസ്റ്റർ : കാർത്തിക് ടി അനിൽകുമാർ
🔞🅰️


അങ്ങേയറ്റത്തെ വയലൻസിന്റെ അതിപ്രസരവുമായി ഒരു ജപ്പാനീസ് സിനിമ !
നോർവേ, UK, ഡെന്മാർക്ക് തുടങ്ങി പല രാജ്യങ്ങളിലും ഈ സിനിമയുടെ DVD പോലും ഇറങ്ങുന്നത് നിരോധിച്ചു.

▪️ കഥാസാരം..

ഒരു സാഡിസ്റ്റായ ഡോക്ടർ യുവ ദമ്പതികളായ രണ്ടുപേരെ തട്ടിക്കൊണ്ടുപോയി വ്യത്യസ്ത രീതികളിൽ അതിക്രൂരമായി പീഡിപ്പിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.
പീഡനം എന്നുപറഞ്ഞാൽ അതിന്റെ അങ്ങേയറ്റമാണ്, കണ്ടറിയേണ്ടിയിരിക്കുന്നു.

കൈ വിരലുകൾ മുറിച്ചുകളയുന്നത് തൊട്ട് ‘Testicles’ ൽ ആണി അടിച്ചുകയറ്റുന്നത് വരെ ഇങ്ങനെയുള്ള ടോർച്ചർ സീനുകളാണ് സിനിമയിൽ മുഴുവൻ, ഇതിനപ്പുറമുള്ള സീനുകളുമുണ്ട്.



Leave a comment

Design a site like this with WordPress.com
Get started