#DD മലയാളം റിലീസ് 21
#Bheeshma
ഭാഷ : Telugu
സംവിധാനം :Venky Kudumula
പരിഭാഷ : ആദിഷ് ജയരാജ് ടി
പോസ്റ്റർ : ദാനിഷ്
Venky Kudumula സംവിധാനം ചെയ്ത് Nithiin, Rashmika Mandana തുടങ്ങിയവർ അഭിനയിച്ച 2020-ൽ റിലീസ് ചെയ്ത ‘ഭീഷ്മ’ എന്ന തെലുങ്ക് സിനിമയുടെ പരിഭാഷയാണ് ഇന്ന് പ്രേക്ഷകർക്ക് വേണ്ടി ഡി.ഡി മലയാളം ഒരുക്കിയിരിക്കുന്നത്.
ഭീഷ്മ എന്ന കമ്പനിയുടെ CEO ആകാൻ വേണ്ടി ഒരുപാട് പേർ വരുന്നുണ്ടെങ്കിലും ആ കമ്പനിയിൽ വർക്ക് ചെയ്യുന്ന ഒരു കുട്ടിയെ ഇഷ്ടപ്പെടുകയും അവിടെ ചെന്നെത്തുന്ന നായകനിൽ നിന്നാണ് കഥ തുടരുന്നത്.
കോമഡിക്കും, റൊമാൻസും, ആക്ഷനും എല്ലാംകൊണ്ടും ചേർന്നൊരു നല്ലൊരു എന്റർടൈൻമെന്റ് സിനിമയാണ്.
