#DD മലയാളം റിലീസ് 23
#365_Repeat_The_Year
ഭാഷ : കൊറിയൻ
എപ്പിസോഡ് : 24
സംവിധാനം :Kim Kyung-hee
പരിഭാഷ – ദ്രുതഗർഷ്യവ കേശവ്, അർജുൻ ശ്രീകുമാർ & ഫസീഹ് അബൂബക്കർ
പോസ്റ്റർ : തലസെർ
ഈ വർഷം കൊറിയയിൽ പുറത്തിറങ്ങിയ ഒരു ത്രില്ലെർ മിസ്ട്രറി സീരീസ്.സംഭവിച്ചു കഴിഞ്ഞ വിധിക്കെതിരെ പോരാടാൻ ലഭിക്കുന്ന ഒരു വർഷം. വളരെയധികം ത്രില്ലിംഗ് ആയൊരു പ്ലോട്ടിൽ ടൈം ട്രാവലിംഗും ഇൻവെസ്റ്റിഗേഷനും ഒരു പോലെ പ്രാധാന്യം നൽകിയാണ് കഥ മുന്നോട്ട് പോകുന്നത്. 30 മിനിറ്റ് ദൈർഖ്യമുള്ള 24 എപ്പിസോഡുകൾ. ഓരോ എപ്പിസോഡും വളരെ ഇന്ററസ്റ്റോടെയാണ് അവസാനിക്കുന്നത്. കഥയെപ്പറ്റി കൂടുതൽ പറഞ്ഞാൽ അതു നിങ്ങളുടെ ആസ്വാധനത്തെ ബാധിക്കും.
