#DD മലയാളം റിലീസ് 7
#My_Tomorrow_Your_Yesterday
ഭാഷ : ജാപ്പനീസ്
സംവിധാനം : Takahiro Miki
പരിഭാഷ : തലസെർ
പോസ്റ്റർ : അർജുൻ
Tomorrow i will date yesterday’s you എന്ന പേര് തന്നെ പുതുമതോന്നിക്കുന്നതാണ്. നായകനായ takatoshi ട്രെയിനിൽ വെച് ഒരു പെൺകുട്ടിയെ ഇഷ്ടപെടുന്നു ചിലപ്പോൾ ഇനി അവളെ കാണാൻ പറ്റില്ല എന്ന് കരുതിയ takatoshi അവളെ പ്രൊപ്പോസ് ചെയ്യുന്നു. പിന്നീട് അങ്ങോട്ട് ഒരു അടിപൊളി പ്രേമകഥ പറയുന്നു. എന്നാൽ ഒരു ട്വിസ്റ്റ് ഉണ്ടാകുന്ന. അപ്പോളാണ് നമ്മുക് സിനിമയുടെ പേരും സിനിമയും ആയിട്ടുള്ള ബന്ധം മനസിലാവുന്നത്. പെട്ടന്ന് കേൾക്കുമ്പോ നമുക്ക് കൺഫ്യൂഷൻ ഉണ്ടായേകാം പിന്നെ കഥ തുടരുമ്പോൾ കാര്യങ്ങൾ മനസിലാവും. പുതിയ ഒരു പ്ലോട്ട് തന്നെയാണ് സിനിമയുടെ പ്രേത്യകത. നല്ല അടിപൊളി ബിജിഎം ക്യാമെറ കാഴ്‌ച്ചകൾ എല്ലാം സിനിമയിൽ ഉണ്ട്. ഫീൽഗുഡ് റൊമാന്റിക് സിനിമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കാണേണ്ട സിനിമ മൂവി വേണ്ടവർ ടെലിഗ്രാം ചാനലിൽ നിന്ന് ഡൗൺലോഡ് ചെയ്യുക .
