DD മലയാളം റീലിസ് – 119
Jathi Ratnalu (2021)
IMDb ⭐️ 7.7 /10
ഭാഷ : തെലുഗ്
സംവിധാനം : Anudeep KV
പരിഭാഷ: സാൻ പി സാൻ, നിതിൻ വി ജി, ദ്രാവിഡ് സന്തോഷ്, ഫസീഹ് അബൂബക്കർ,ഡെന്നി ഡൊമിനിക് , ദ്രുതഗർഷ്യവ കേശവ്, ജിസ് റോയ്,മൂസ കലിം
പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ : #Comedy #Drama
ഈ വര്ഷം തെലുഗ് ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രമാണ് ജാതി രത്നാലു
ജോഗിപ്പെട്ടു താമസിക്കുന്ന പണി ഇല്ലാത്ത തേരാപാരാ നടക്കുന്ന 3 കൂട്ടുകാർ .ഒരു ഘട്ടത്തിൽ നാട്ടിൽ നിലയും വിലയും കിട്ടണമെങ്കിൽ ഒരു നല്ല ജോലി ആവശ്യമാണെന്ന് അവർ മനസിലാക്കുന്നു അതിനായിട്ട് മൂവരും ഹൈദരാബാദ്ലേക്ക് വണ്ടി കയറുന്നു. അവിടെയെത്തിയ അവർ കഥനായകിയെ പരിജയപെടുന്നു. അങ്ങനെ ഒരിക്കൽ ക്ഷണമൊന്നും ഇല്ലാതെ അവർ ഒരു പാർട്ടിയിലേക്ക് കയറി കൂടുകയും അവിടെ നടക്കുന്ന ഒരു പ്രേത്യേക പ്രേശ്നത്തിൽ പെട്ടു പോവുകയും തുടർന്ന് ആ പ്രശ്നത്തിൽ നിന്ന് കര കയറാൻ അവർ നടത്തുന്ന ശ്രെമങ്ങളുമാണ് ഈ സിനിമ പറയുന്നത്
ആദ്യാവസാനം വരെ ചിരിച്ചുല്ലസിച്ചു കാണാവുന്ന ഈ സിനിമ ലോജിക് മാറ്റി നിർത്തി കണ്ടാൽ നിങ്ങൾക്ക് ഇഷ്ടമാവും എന്നുറപ്പാണ്.
.
